സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 600 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 … Read More

ആലക്കോട് പഞ്ചായത്ത് ഓഫീസില്‍ അതിക്രമം 65 കാരിക്കെതിരെ പോലീസ് കേസ്.

ആലക്കോട്: പഞ്ചായത്ത് സെക്രട്ടെറിയുടെ ചേമ്പറില്‍ അതിക്രമിച്ചുകടന്ന് യോഗം തടസപ്പെടുത്തുകയും സെക്രട്ടെറിയേയും മറ്റുള്ളവരെയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കയുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. ആലക്കോട്ടെ പാലയ്യന്‍ വീട്ടില്‍ ഉഷ പാലയ്യന്‍(65)ന്റെ പേരിലാണ് കേസ്. ഇവരുടെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട നികുതി … Read More

ജ്വല്ലറി മാനേജരെ കാണാതായി; പോലീസ് അന്വേഷണം തുടങ്ങി.

ആലക്കോട്: ജ്വല്ലറി മാനേജരെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആലക്കോട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന സോനാ ഗോള്‍ഡ് എന്ന ജൂവലറി സ്ഥാപനത്തിലെ മാനേജര്‍ ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി കാവുംപുറത്ത് വീട്ടില്‍ ജോബി ജോര്‍ജിനെയാണ്(40)കാണാതായത്. ഇന്നലെ വൈകുന്നേരം നാലിന് വാഹനത്തിന്റെ ടയര്‍മാറ്റിയിടാനായി ആലക്കോട്ടെ … Read More

ഹൃദയമില്ലാത്ത നീചന്‍മാരേ— ഈ കാഴ്ച്ച നിങ്ങള്‍ കാണുന്നില്ലേ

ഹൃദയമില്ലാത്തവരേ എന്ന ചോദ്യം ആരോഗ്യവകുപ്പിനോടും ഈ നാട് ഭരിക്കുന്ന സി.പി.എം എന്ന ഇടതുപക്ഷമെന്ന് അവര്‍ സ്വയം പറയുന്ന പ്രസ്ഥാനത്തോടുമാണ്. പരിയാരം: കാത്ത്ലാബ് മൂന്നെണ്ണവും കട്ടപ്പുറത്ത്, ബൈപ്പാസ് സര്‍ജറി മുടങ്ങിയിട്ട് 8 മാസം, പരിയാരത്ത് രോഗികളെ കൂട്ടത്തോടെ ഡിസ്ച്ചാര്‍ജ് ചെയ്തു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

ഭരതന്റെയും പത്മരാജന്റെയും ആദ്യത്തെ പ്രയാണത്തിന് 49 വയസ്.

മലയാള സിനിമ കണ്ട മികച്ച രണ്ടു കലാകാരന്‍മാരായ ഭരതനും പത്മരാജനും തങ്ങളുടെ സിനിമ ജീവിതം തുടങ്ങുന്നത് ഒരുമിച്ചായിരുന്നു. വര്‍ഷം 1975. അന്ന് പത്മരാജന്‍ എഴുതിയ പ്രയാണം എന്ന ചിത്രം ഭരതന്‍ സംവിധാനം ചെയ്തുകൊണ്ടാണ് ഇരുവരും നമ്മുടെ മുന്നിലേക്കെത്തുന്നത്. അന്നുവരെയുള്ള സിനിമയിലെ ചട്ടക്കൂടുകള്‍ … Read More

ലസാറോ അക്കാദമി ഡയരക്ടര്‍ കെ.പി.ജോബിക്ക് എമര്‍ജിംഗ് ഓണ്‍ട്രപ്രൂനര്‍ അവാര്‍ഡ്.

കാഞ്ഞങ്ങാട്: ജെ.സി.ഐ ഇന്ത്യ മേഖല 19 ലെ എമര്‍ജിങ്ങ് ഓണ്‍ട്രപ്ര്യൂനര്‍ അവാര്‍ഡ് ലസാറോ അക്കാദമിയുടെ ഡയറക്ടര്‍ കെ.പി. ജോബി തെരെഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന മേഖലാ പ്രവര്‍ത്തക സമ്മേളനത്തില്‍ വച്ച് ജെ.സി.ഐ ഇന്ത്യ നാഷണല്‍ പ്രസിഡന്റ് രഗേഷ് ശര്‍മ അവാര്‍ഡ് നല്‍കി ആദരിച്ചു. … Read More

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് നേഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കണം: കേരള ഗവര്‍മെന്റ് നഴ്‌സസ് യൂണിയന്‍

പരിയാരം: കണ്ണൂര്‍ ജില്ലാ ആശുപത്രി അടക്കം ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ നിലനില്‍ക്കുന്ന സ്റ്റാഫ് നേഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കണമെന്ന് പരിയാരത്ത് നടന്ന കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍(കെ.ജി.എന്‍.യു) കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാഫ് നേഴ്‌സുമാരുടെ ക്ഷാമം മൂലം ജില്ലയിലെ … Read More

17 ലക്ഷം ചെലവഴിച്ചു നവീകരിച്ചു, ശുചിമുറിക്ക് വാതില്‍ ഘടിപ്പിക്കാന്‍ പണമില്ലപോലും.

തളിപ്പറമ്പ്: ആനയെ വാങ്ങാന്‍ പണമുണ്ട്, തോട്ടി വാങ്ങാനില്ല എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കുന്നതാണ് തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയുടെ പുനര്‍നിര്‍മ്മാണം. 17 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നവീകരിച്ചത്. പൊട്ടിയ ടൈല്‍സുകള്‍ മുഴുവന്‍ മാറ്റി പുതിയത് പടിപ്പിച്ചു, പെയിന്റടിച്ചു, അത്യാവശ്യം വേണ്ട എല്ലാ നവീകരണങ്ങളും … Read More

സ്വകാര്യബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പിലിക്കോട്: ദേശീയപാതയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഗുഡ്‌സ് ഓട്ടോയിലെ യാത്രക്കാരന്‍ മരിച്ചു. ക്ലായിക്കോട് സ്വദേശി കെ.സി.സഞ്ജിത്ത്(43)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. എം.നാരായണന്‍-പരേതയായ തങ്കമണി ദമ്പതികളുടെ മകനാണ്. ഏക സഹോദരി: സജിനി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍. … Read More

എസ്.എഫ്.ഐ മാത്രം മതി-കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന് ഭാരവാഹികള്‍ക്ക് മര്‍ദ്ദനം.

പരിയാരം: കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന്റെ പേരില്‍ യൂണിറ്റ് പ്രസിഡന്റിനെയും സഹഭാരവാഹികളെയും പുറത്തുനിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരും എസ്.എഫ് ഐക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. യൂണിറ്റ്   യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ഇ.മുഹമ്മദ് ജാസിറിനാണ്(25) മര്‍ദ്നത്തില്‍ പരിക്കേറ്റത്. പരസ്പരം ഉന്തും തള്ളും … Read More