ഭാര്യക്ക് പീഡനം: ഭര്‍ത്താവിനും ഒന്നാം ഭാര്യക്കുമെതിരെ കേസ്.
തളിപ്പറമ്പ്: രണ്ടാം ഭാര്യയെ ശാഗീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും ഒന്നാം ഭാര്യയുടെയും പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചൊറുക്കളയിലെ കാളിപ്പാടത്ത് വീട്ടില്‍ കെ.എസ് തന്‍സീറയുടെ(41)പരാതിയിലാണ് ഭര്‍ത്താവ് ഭര്‍ത്താവ് ചെറുക്കളയിലെ ഉപ്പിലക്കണ്ടി വീട്ടില്‍ യു.കെ.മുഹമ്മദ്റാഫി, ഒന്നാം ഭാര്യ റഷീദ എന്നിവരുടെ പേരില്‍ തളിപ്പറമ്പ് … Read More
