വയനാടിനോട് ഗുഡ്‌ബൈ പറഞ്ഞ് രാഹുല്‍; റായ്ബറേലി നിലനിര്‍ത്തും, പകരം പ്രിയങ്ക എത്തും

  വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി … Read More

സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.

മാട്ടൂല്‍ സെന്‍ട്രല്‍: ഭാര്യ പിണങ്ങിപ്പോയതിലും ജോലി ഇല്ലാത്തതിലുമുള്ള മാനസിക വിമത്തില്‍ യുവാവ് സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു. മാട്ടൂല്‍ സെന്‍ട്രല്‍ ചര്‍ച്ച് റോഡില്‍ കടപ്പുറത്ത് വീട്ടില്‍ കെ.സാബിത്ത്(26)നെയാണ് ഇന്നലെ രാത്രി 11.30 ന് സഹോദരന്‍ കെ.സിയാദിന്റെ വീട്ടിലെ മുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ … Read More

തടവുകാരന്റെ ആക്രമത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍; സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരെ ആക്രമിച്ച റിമാന്‍ഡ് തടവുകാരന്റെ പേരില്‍ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് ബാര മീത്തല്‍ മാങ്ങാട്ടെ കെ.എം.ഹൗസില്‍ അഹമ്മദ് റഷീദിന്റെ(33) പേരിലാണ് കേസ്. ഇന്നലെ രാവിലെ 11 ന് സെന്‍ട്രല്‍ ജയിലിന്റെ ന്യൂബ്ലോക്കിലാണ് സംഭവം നടന്നത്. അസി.പ്രിസണ്‍ ഓഫീസര്‍ … Read More

കൊട്ടാരക്കരയുടെയും കൊട്ടാരക്കരയുടെയും പെണ്‍മക്കള്‍@58.

     മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച കെ.പി.കൊട്ടാരക്കരയുടെ ആദ്യത്തെ സിനിമയാണ് പെണ്‍മക്കള്‍. ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തത് 1966 ജൂണ്‍-17 ന് 58 വര്‍ഷം മുമ്പാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പ്രേംനസീര്‍, എസ്.പി.പിള്ള, ടി.കെ. ബാലചന്ദ്രന്‍, മണവാളന്‍ … Read More

പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ച ആഘാതം കൂട്ടി; തോല്‍വി പരിശോധിക്കാന്‍ കമ്മീഷന്‍?; സിപിഎം നേതൃയോഗം തുടരുന്നു 20 മണ്ഡലങ്ങളിലെയും വോട്ടുവിഹിതം അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് നടക്കുന്നത്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ സിപിഎം. കേഡര്‍ വോട്ടുകള്‍ ചോര്‍ന്നു. പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ച തോല്‍വിയുടെ ആഘാതം കൂട്ടിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. 20 മണ്ഡലങ്ങളിലെയും വോട്ടുവിഹിതം അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് യോഗത്തില്‍ നടക്കുന്നത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലെ … Read More

സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ ഫര്‍ണിച്ചറുകള്‍ വില്‍ക്കാനുണ്ടെന്ന വ്യാജ മെസഞ്ചര്‍ സന്ദേശത്തെ സൂക്ഷിക്കുക.

കണ്ണൂര്‍: ട്രാന്‍സ്ഫറായി പോകുന്ന സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ ഫര്‍ണിച്ചറുകള്‍ വില്‍ക്കാനുണ്ടെന്ന വ്യാജ മെസഞ്ചര്‍ സന്ദേശത്തെ സൂക്ഷിക്കുക. CRPF Officer Sumit Kumar / Santhosh Kumar ട്രാന്‍സ്ഫര്‍ ആണെന്നും അദ്ദേഹത്തിന്റെ വീട്ടുസാധനങ്ങളും ഫര്‍ണിച്ചറുകളും ചെറിയ തുകക്ക് വില്‍ക്കുന്നു എന്നും ഇത് വാങ്ങാന്‍ താല്പര്യം … Read More

അറുപത് കിലോ കഞ്ചാവുമായി ഹക്കീം അറസ്റ്റില്‍.

ഇരിട്ടി: അറുപത് കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. തലശേരി ചൊക്ലി മേനപ്രം കൈതോല്‍ പീടികയില്‍ വീട്ടില്‍ കെ.പി.ഹക്കീം(46)നെയാണ് ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇരിട്ടി ടൗണില്‍ പട്രോളിംഗ് നടത്തുന്നതിനിടെ കെ.എല്‍-29-ബി 8889 വെളുത്ത … Read More

മഹാരാജ ഒരു അസാധാരണ സിനിമ-

നിഥിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിജയ് സേതുപതി നായകവേഷത്തിലെത്തിയ ഏറ്റവും പുതിയ തമിഴ് സിനിമയാണ് മഹാരാജ. പാഷന്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ഈ സിനിമ വ്യത്യസ്ത ട്രീറ്റ്‌മെന്റില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ എന്ന നിലയില്‍ നിര്‍ബന്ധമായും കണ്ടരിക്കേണ്ട സിനിമയാണ്. വിജയ് സേതുപതിയുടെ മഹാരാജ … Read More

കുവൈത്ത് അഗ്നിബാധയില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി-

പരിയാരം: യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ അഗ്‌നിബാധയില്‍ മരണപ്പെട്ട സഹോദരന്മാര്‍ക്ക് തിരികള്‍ തെളിയിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗിന്റെ അദ്ധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. … Read More

തളിപ്പറമ്പില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃശാങ്ക് ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. … Read More