ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പട്ടുവം കാവുങ്കലിലെ പനക്കട വീട്ടില്‍ സൂരജിന്റെ(35)പേരിലാണ് കേസെടുത്തത്. ഭാര്യ സിബിയെയും(33) നാലുവയസുള്ള മകനേയും 14-ാം തീയതി രാവിലെ 9.30 മുതല്‍ കാണാനില്ലെന്ന സൂരജിന്റെ പരാതിയില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. … Read More

വീട്ടിലെത്തിയ കവര്‍ച്ചക്കാരുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍: വീട്ടിലെത്തിയ കവര്‍ച്ചക്കാരുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ചാലാട് ഇന്ന് പുലര്‍ച്ചെ 4.20 നാണ് സംഭവം. ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡില്‍ കെ.വി.കിഷോറിന്റെ കുനിച്ചന്‍ വീട്ടിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. കിഷോറിന്റെ ഭാര്യ ലിനിയുടെ കഴുത്തില്‍ നിന്ന് 2 പവന്റെ … Read More

മുയ്യത്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍.

തളിപ്പറമ്പ്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുയ്യത്തെ മീത്തലെ വീട്ടില്‍ എം.വി.റിജില്‍(33)ആണ് മരിച്ചത്. ചന്ദ്രന്‍-ജാനകി ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ 11.30 നആണ് വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. … Read More

ഐ.വി.ശശിയുടെ വാടകയ്ക്ക് ഒരു ഹൃദയം@46.

ഐ.വി.ശശിയുടെ ആദ്യകാല സിനിമകളെല്ലാം സെക്‌സ് വിഷയങ്ങള്‍ കൈകാര്യം ചെയ്തവയായിരുന്നു. 1987 ജൂണ്‍ 15 ന് റിലീസ് ചെയ്ത സുപ്രിയയുടെ ബാനറില്‍ ഹരി പോത്തന്‍ നിര്‍മ്മിച്ച വാടകയ്ക്ക് ഒരു ഹൃദയം എന്ന സിനിമയും വ്യത്യസ്തമല്ല. പത്മരാജന്റെ പ്രശസ്തമായ നോവലിന്റെ അതേ പേരിലുള്ള സിനിമാ … Read More

മഹത്തായ ഒരു ട്രെയിന്‍ രക്ഷാ ദൗത്യം-സുരേഷ് കക്കറയും ലഗേഷും താരങ്ങളായി

കണ്ണൂര്‍: ആ കൈകള്‍ വാരിയെടുത്ത് രക്ഷിച്ചത് തീവണ്ടി യാത്രക്കാരന്റെ ജീവന്‍. ഓടിക്കയറുമ്പോള്‍ വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണുപോയ ആളെ ഒരുനിമിഷംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുയര്‍ത്തുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സിവില്‍ പോലീസ് ഓഫീസര്‍ വി.വി.ലഗേഷും സീനിയര്‍ പോലീസ് ഓഫീസര്‍ സുരേഷ് കക്കറയുമാണ് രക്ഷകരായത്. റെയില്‍വേ … Read More

പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞിവീണ് മരിച്ചു.

കണ്ണൂര്‍: സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചിറക്കല്‍ അരയമ്പേത്തെ സൂരജ് തൈക്കണ്ടി(47)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 11.10 നാണ് സംഭവം. എടച്ചേരിയിലെ ഒരു … Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് വില 53,200 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് വില 53,200 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം … Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് വില 53,200 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് വില 53,200 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം … Read More

ശബരിമല ഡ്യൂട്ടിക്ക് പുറപ്പെട്ട എ.എസ്.ഐയെ കാണാതായി

തളിപ്പറമ്പ്: ശബരിമലയില്‍ ഡ്യൂട്ടിക്ക് പുറപ്പെട്ട ആംഡ് പോലീസ് വിഭാഗം എ.എസ്.ഐയെ ട്രെയിനില്‍ നിന്ന് കാണാതായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ എ.എസ്.ഐ എസ്.ഹസീം(40)നെയാണ് കാണാതായത്. കെ.എ.പി ജി കമ്പനിയിലെ എ.എസ്.ഐ ആയിരുന്ന ഹസീം 13 ന് രാത്രി 9 ന് ശബരിമലയില്‍ … Read More

ക്ഷേത്രത്തില്‍ മോഷണം: 50,000 രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു.

തളിപ്പറമ്പ്: ക്ഷേത്രത്തില്‍ മോഷണം, 50,000 രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. മോറാഴ മുതുവാനിയിലെ കാര്‍ത്തിയില്‍ ഭഗവതിക്ഷേത്രത്തിലാണ് മോശണം നടന്നത്. 12 ന് വൈകുന്നേരം 6 നും 13 ന് വൈകുന്നേരം 5.30 നും ഇടയിലാണ് മോഷണം നടന്നതെന്ന് ക്ഷേത്ര കമ്മറ്റി … Read More