മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് ഇട്ടതിന് കേസ്.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അുകീര്‍ത്തിപ്പെടുത്തുന്ന കമന്റ് പോസ്റ്റ് ചെയ്തതിന് കേസ്. ടി.പി.സുബ്രഹ്‌മണ്യന്‍(50) എന്നയാളുടെ പേരിലാണ് കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സുഭാഷ്ചന്ദ്രന്‍ കേസെടുത്തത്. മാര്‍ച്ച് 26 ന് സംപ്രേഷണം ചെയ്ത ജനം ടി.വി വാര്‍ത്തയോടുള്ള കമന്റായി മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന … Read More

ചെറുപുഴയിലും പേരാവൂരിലും ചീട്ടുകളി സംഘങ്ങള്‍ പിടിയിലായി.

ചെറുപുഴ: പ്രാപ്പൊയിലില്‍ ചീട്ടുകളി സംഘം പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു, സംഘത്തിലെ ഒരാള്‍ പിടിയിലായി. ഇന്ന് ഉച്ചക്ക് 12.30 ന് ചെറുപുഴ എസ്.ഐ പി.ഡി.റോയിച്ചന്റെ നേതൃത്വത്തില്‍ പെരുന്തടം പുഴയോരത്തെ ഈറ്റക്കാടിന് സമീപം ചീട്ടുകളിക്കുന്നതായ വിവരമറിഞ്ഞാണ് പോലീസ് എത്തിയത്. ഏഴംഗസംഘത്തിലെ പാറോത്തുമംനീര്‍ സ്വദേശി തളിയില്‍ … Read More

ചപ്പാരപ്പടവില്‍ എല്‍.ഡി.എഫ് പ്രചാരണബോര്‍ഡിന് തീവെച്ചു.

ചപ്പാരപ്പടവ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ടിമ്പര്‍ തൊഴിലാളി യൂണിയന്‍ ,ചപ്പാരപ്പടവ് ഡിവിഷന്‍ കമ്മറ്റി ചപ്പാരപ്പടവ് ടൗണില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡ് തീവെച്ച് നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്ക്കുന്ന ചപ്പാരപ്പടവ് പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ കുത്സിത ശ്രമമാണ് … Read More

മംഗളാദേവിക്ഷേത്രം ചിത്രാപൗര്‍ണമി ഏപ്രില്‍ 23 ന്.

കട്ടപ്പന: ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രില്‍ 23-ന് നടക്കും. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 13ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ സംയുക്ത യോഗം ചേരും. ഇതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ … Read More

പ്രശസ്ത പരിശീലകന്‍ പ്രീത് ഭാസ്‌ക്കറിന് ഡോക്ടറേറ്റ്.

പനാജി: പ്രശസ്ത പരിശീലകനും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കറിനെ ഈസ്റ്റോണിയ യൂറോ ഏഷ്യന്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 23 വര്‍ഷമായി ഗുഡ് പേരന്റിംഗ് അടക്കം വിവിധ പരിശീലന മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഗോവയിലെ സെര്‍നാ ബോട്ടം … Read More

ക്ഷേമപെന്‍ഷന്‍ രണ്ട് ഗഡു ചൊവ്വാഴ്ച്ച മുതല്‍-5 മാസത്തേത് കുടിശിക.

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. ഒരു ഗഡു കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ … Read More

മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം കമ്മിറ്റി ഇഫ്താർ സംഗമം നടത്തി

തളിപ്പറമ്പ്:മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ക്ഷേത്ര ഭാരവാഹികളും മുസ്ലീം വിശ്വാസികളും ഒന്നിച്ചിരുന്ന് ഇഫ്താർ വിരുന്നിൽ പങ്കാളികളായി. കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പാച്ചേനി രാജീവൻ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് മുയ്യം … Read More

പരാതി നല്‍കിയിട്ടും നിയര്‍ബിയുടെ നിയമവിരുദ്ധ കച്ചവടം തടയാതെ നഗരസഭ.

തളിപ്പറമ്പ്: ഫുഡ്സേഫ്റ്റി നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന നിയര്‍ബി സ്ട്രീറ്റ് ഫുഡ് നൈറ്റും തളിപ്പറമ്പ് നഗരസഭയും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടെന്ന് വ്യക്തമാകുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനും എന്‍.സി.പി ജില്ലാ ജന.സെക്രട്ടെറിയുമായ അനില്‍ പുതിയ വീട്ടില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ … Read More

ഷെറിന്റെ വീട്ടിലെത്തി സി.പി എം നേതാക്കള്‍

പാനൂര്‍: പാനൂര്‍ മൂളിയാത്തോട് ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം സുധീര്‍ കുമാറും പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. അശോകനുമാണ് മരിച്ച ഷെറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ബോംബ് സ്‌ഫോടന … Read More

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 10 ലക്ഷംരൂപ താല്‍ക്കാലിക ക്ലര്‍ക്ക് അടിച്ചുമാറ്റിയതായി പരാതി.

കണ്ണൂര്‍: ബിഡി ചുരുട്ട് തൈാഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരന്‍ 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സി.ഐ.ടി.യു നേതാവ് കെ.പി.സഹദേവന്‍ ചെയര്‍മാനായി കണ്ണൂര്‍ കരുവള്ളിക്കാവിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ 2026 മുതല്‍ ദിവസവേതനത്തില്‍ ക്ലാര്‍ക്കായി … Read More