പുസ്തകത്തിന്റെ ലാഭവിഹിതം മകളുടെ വിവാഹവേദിയില്‍ ഐ.ആര്‍.പി.സിക്ക് നല്‍കി ഗോപി കൂവോട്.
തളിപ്പറമ്പ്: പുസ്തകത്തിന്റെ ലാഭവിഹിതം മകളുടെ വിവാഹവേദിയില്‍ വെച്ച് ഐ.ആര്‍.പി.സിക്ക് സംഭാവന നല്‍കി എഴുത്തുകാരന്‍ ഗോപി കൂവോട്. കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന കൂവോടിന്റെ ചരിത്ര പുസ്തകം എഴുതിയ ഗോപി മകളുടെ വിവാഹ വേദിയില്‍ വെച്ചാണ് 10,000 രൂപ സംഭാവനയായി നല്‍കിയത്. … Read More
