സേവാഭാരതി കേള്‍വിക്കുറവ് പരിശോധനാ ക്യാമ്പ് നടത്തി.

തളിപ്പറമ്പ്: സേവാഭാരതിയുടെയും ഹിയറിങ്ങ് എയ്ഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സൗജന്യ കേള്‍വിക്കുറവ് പരിശോധന ക്യാമ്പ് പത്മാവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് അഡ്വ.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി മനോജ് സ്വാഗതവും സെക്രട്ടറി മോഹനന്‍, രഞ്ജിത്ത്, ഡോ.ആതിര എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ … Read More

ടെക്ക്‌ല്ലേനിയം-99 പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടന്നു

കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 1999 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടെക്ക്‌ല്ലേനിയം-99 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തോട്ടട ടെക്‌നിക്കല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തോട്ടട ടി എച്ച് എസ് സൂപ്രണ്ട് എം.ദിലീപ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനം … Read More

പിലാത്തറയില്‍ സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവം-സ്വാഗതസംഘം രൂപീകരിച്ചു.

പിലാത്തറ: പിലാത്തറ ശ്രീ വിഘ്‌നേശ്വര സേവാസമിതി 27 ന് പിലാത്തറയില്‍ നടത്തുന്ന സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവം 2023 ന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പിലാത്തറ സംസ്‌കൃത കോളേജില്‍ നടന്ന യോഗത്തില്‍ കെ.വി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ കടന്നപ്പള്ളി, പി.പി.രാജേഷ്, മധു … Read More

എന്‍.എസ്.എസ്.പരിയാരം യൂണിറ്റ്-റിഥം ക്യാമ്പ് നടത്തി

പരിയാരം: കെ. കെ. എന്‍.പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് റിഥം എന്ന പേരില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്ന് തുല്യം പരിപാടിയുടെ ഭാഗമായി ലിംഗഭേദ വിവേചനങ്ങള്‍, സത്രീ ചൂഷണം എന്നിവയ്‌ക്കെതിരെ സമത്വജ്വാല തെളിച്ചാണ്് … Read More

ലിഫ്റ്റ്, മെഡിക്കല്‍ ഗോഡൗണ്‍, പോലീസ് ഔട്ട്‌പോസ്റ്റ്, 24 മണിക്കൂര്‍ കണ്‍ട്രോള്‍റൂം-എല്ലാം പുതിയത്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇനി വേറെ ലെവല്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ്, മെഡിസിന്‍ ഗോഡൗണ്‍, പോലീസ് ഔട്ട് പോസ്റ്റ്, കണ്‍ട്രോള്‍ റൂം എന്നിവയുടെ ഉദ്ഘാടനം നാള നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആശുപത്രി നാലാം നിലയിലെ ലക്ച്ചറര്‍ തീയ്യേറ്ററില്‍ … Read More

കണ്ണൂര്‍ ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് തുടങ്ങി.

പരിയാരം: യോഗ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ സംഘടിപ്പിക്കുന്ന എട്ടാമത് യോഗാസന സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ ആരംഭിച്ചു. ഇന്ന് രാവിലെ എം.വിജിന്‍ എം.എല്‍.എ. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷന്‍ ഒ്ഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണസ്വാമി അധ്യക്ഷത … Read More

കൊക്കര കൊക്കര കോഴിക്കുഞ്ഞും തക്കാളിക്കവിളും-സിനമക്ക് വേണ്ടി വിളയില്‍ ഫസീല പാടിയത് ആറ് പാട്ടുകള്‍.

വിളയില്‍ ഫസീല മലയാള സിനിമക്ക് വേണ്ടി വെറും ആറ് പാട്ടുകള്‍ മാത്രമേ പാടിയിട്ടുള്ളൂവെങ്കിലും അവ മലയാളി പൂര്‍ണമായും മറന്നിട്ടില്ല. 1978 ല്‍ മുഹമ്മദും മുസ്തഫയും എന്ന പുറത്തിറങ്ങാത്ത സിനിമക്ക് വേണ്ടിയാണ് ആദ്യമായി പാടിയത്. പി.ടി.അബ്ദുറഹ്‌മാന്‍ രചനയും എം.എസ്.വിശ്വനാഥന്‍ സംഗീതവും പകര്‍ന്ന അഹദവനായ–എന്ന … Read More

മോഹന്‍ ഗാന്ധിരാമന്റെ ആദ്യ മലയാളചിത്രം-വിമോചനസമരം @ 52.

പ്രമുഖ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ മോഹന്‍ ഗാന്ധിരാമന്‍ സംവിധാനം ചെയ്ത മലയാളം സിനിമയാണ് 1971 ലെ വിമോചനസമരം. 1974 ല്‍ സ്വര്‍ണ്ണവിഗ്രഹം എന്ന ഒരു സിനിമ കൂടി ഇദ്ദേഹം മലയാളത്തില്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തിരുന്നു. ചിത്രകലാലയത്തിന്റെ ബാനറില്‍ സി.ജി.ഗോപിനാഥ് കഥ,തിരക്കഥ, സംഭാഷണം … Read More

പരിയാരം സ്വദേശി തഞ്ചാവൂരില്‍ മരിച്ചു.

പരിയാരം: പരിയാരം സ്വദേശി തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ മരിച്ചു. മുടിക്കാനത്തെ ഇടച്ചേരിയന്‍ ഹൗസില്‍ ജിതിന്‍ തോമസ്(37) ആണ് മരിച്ചത്. തോമസ്-ക്രിസ്റ്റീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജിനു, ജിഷ്‌ന. രണ്ട് മാസം മുമ്പാണ് സുഹൃത്തുക്കളോടൊപ്പം തഞ്ചാവൂരില്‍ ജോലിക്ക് പോയത്. ഇന്നലെ (ശനി) വൈകുന്നേരം ആറോടെ … Read More

വഴിപാട് കൗണ്ടറില്‍ ചോര്‍ച്ച-വന്‍ അഴിമതിയെന്ന് എ.പി.ഗംഗാധരന്‍, സമഗ്രാന്വേഷണത്തിനും ആവശ്യം.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് തൃച്ചംബരംശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍. 10-ലക്ഷം രൂപ കണക്കില്‍ കാണിച്ച പ്രവര്‍ത്തിക്ക് 19 ലക്ഷം രൂപ ചെലവ് കാണിച്ച് വന്‍ അഴിമതി നടത്തിയതായി അദ്ദേഹം ആരോപിച്ചു. പുതുതായി … Read More