പോക്‌സോ കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു

പിലാത്തറ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു. ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അററന്‍ഡര്‍ കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) അന്വഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കൊണ്ടു കൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ … Read More

അക്ഷയകേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച യഥാര്‍ത്ഥ ഫീസ് എത്രയാണെന്ന് അറിയൂ-

കണ്ണൂര്‍: അക്ഷയകേന്ദ്രങ്ങള്‍ മുഖേന ലഭ്യമാകുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങളില്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും അക്ഷയകേന്ദ്രങ്ങളില്‍ വിജിലന്‍സ് വിഭാഗം റെയിഡ് നടത്തുകയും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. … Read More

ഭാര്യയെ ചെലവിന് നല്‍കാതെ പീഡിപ്പിച്ചു, ഭര്‍ത്താവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഭാര്യക്ക് ചെലവിന് നല്‍കാതെയും ബന്ധുക്കളെ കാണാനനുവദിക്കാതെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് കപ്പാലത്തെ പാറോല്‍ വീട്ടില്‍ സി.വി.മുനീറിന്റെ പേരിലാണ് കേസ്. ഇപ്പോള്‍ പരത്തിച്ചാലില്‍ താമസിച്ചുവരുന്ന ഭാര്യ തൃക്കരിപ്പൂര്‍ പേക്കടം ചവേല കൊവ്വല്‍ … Read More

പെരുമ്പടവിലെ യുവാവിനെ മംഗരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് ആരംഭന്‍ വീട്ടില്‍ ദാമുവിന്റെ മകന്‍ എ.മിഥുന്‍(36) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 നാണ് മിഥുനെ ചപ്പാരപ്പടവ് മംഗരയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം … Read More

വൈകുന്നേരങ്ങളിലും ഇനി കണ്ണ് രോഗ പരിശോധന തളിപ്പറമ്പില്‍ ലഭ്യമാണ്.

വൈകുന്നേരങ്ങളിലും ഇനി കണ്ണ് രോഗ പരിശോധന തളിപ്പറമ്പില്‍ ലഭ്യമാണ്. തളിപ്പറമ്പ്: കണ്ണ് പരിശോധനക്ക് ഇനി ലീവെടുത്ത് പോകേണ്ടതില്ല. വൈകുന്നേരങ്ങളിലം നേത്രരോഗ ചികില്‍സ ഇനി തളിപ്പറമ്പില്‍ ലഭ്യമാണ്. ആഗസ്ത്-15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ … Read More

ഇനി റോട്ടറി ജംഗ്ഷന്‍ നഗരത്തിന്റെ തിലകം.

തളിപ്പറമ്പ്: വേണമെന്ന് മനസുവെച്ചാല്‍ എല്ലാം നടക്കും എന്നതിന്റെ മാതൃകയായി മാറിയിരിക്കയാണ് റോട്ടറി ജംഗ്ഷനിലെ ട്രാഫിക് ഐലന്റിന്റെ നവീകരണം. ഇന്ന് പുലര്‍ച്ചയോടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള എല്ലാ നവീകരണ പ്രവൃത്തികളും പൂര്‍ത്തിയായി. രാഷ്ട്രീയകക്ഷികളുടെ കൊടിതോരണങ്ങള്‍ പേറി കാടുകയറിക്കിടക്കുന്ന റോട്ടറി ക്ലബ്ബിന്റെ ട്രാഫിക് ഐലന്റിന്റെ അവസ്ഥ … Read More

മരിച്ച ചന്ദ്രാജി അന്ന് രാത്രി മോര്‍ച്ചറിയില്‍ എഴുന്നേറ്റു–മോര്‍ച്ചറി@40.

  സിനിമകാണിച്ച് പ്രേക്ഷകരെ ഭയപ്പെടുത്തുക എന്നത് ചില്ലറകാര്യമല്ല. മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ സിനിമയായ ഭാര്‍ഗ്ഗവീനിലയം മുതല്‍ 2023 ലെ നീലവെളിച്ചം വരെയുള്ള സിനിമകള്‍ എടുത്തുനോക്കിയാല്‍ പ്രേക്ഷകരെ ഞെട്ടിപ്പിച്ച സിനിമകള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. അതില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് 1978 ലെ ലിസ. വെറുതെ … Read More

മാവോയിസ്റ്റ് പ്രകടനം-മൊയ്തീന്‍, സോമന്‍ ജിഷ എന്നിവരെ തിരിച്ചറിഞ്ഞു.

കീഴ്പ്പള്ളി: മാവോയിസ്റ്റ് സംഘത്തില്‍ 7 പുരുഷന്‍മാരും 3 സ്ത്രീകളും, മൊയ്തീന്‍, ജിഷ, സോമന്‍ എന്നിവരെ തിരിച്ചറിഞ്ഞു. ഇന്ന് വൈകുന്നേരം 6.15 നാണ് തോക്കുധാരികളായ 10 അംഗ മാവോയിസ്റ്റ് സംഘം കീഴ്പ്പള്ളി വിയറ്റ്‌നാം കോളനിയിലെത്തി മുദ്രാവാര്യം മുഴക്കി പ്രകടനം നടത്തിയത്. 20 മിനുട്ടോളം … Read More

ആഗസ്ത്-21 ന് ഡോക്ടര്‍മാര്‍ 2 മണിക്കൂര്‍ ഒ.പി.ബഹിഷ്‌ക്കരിക്കും,. ഓണനാളില്‍ പട്ടിണിസമരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആഗസ്ത് 21 ന് തിങ്കളാഴ്ച്ച ഡോക്ടര്‍മാര്‍ 2 മണിക്കൂര്‍ നേരം ഒ.പി ബഹിഷ്‌ക്കരണസമരം നടത്തും. ആഗസ്ത് 16 മുതല്‍ രോഗിപരിചരണവും അക്കാദമിക പ്രവര്‍ത്തനങ്ങളുമൊഴികെയുള്ള എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരിക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ  സംഘടനയായ ആംസ്റ്റ … Read More

മാവോയിസ്റ്റ് സംഘം കീഴ്പ്പള്ളിയില്‍ ആയുധമേന്തി പ്രകടനം നടത്തി.

കീഴ്പ്പള്ളി: കീഴ്പ്പള്ളി വിയറ്റ്‌നാം കോളനിയില്‍ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. 10 പേരടങ്ങുന്ന സായുധസംഘമാണ് പ്രകടനം നടത്തിയതെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള നക്‌സല്‍ വിരുദ്ധസേന സ്ഥലത്ത് എത്തിയിട്ടുണ്ട്.