Author: Kannur News
പാപ്പിനിശ്ശേരിയിലെ വലിയവീട്ടില്‍ ലക്ഷ്മിഅമ്മ (89 ) നിര്യാതയായി.
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ വലിയവീട്ടില്‍ ലക്ഷ്മിഅമ്മ (89 ) നിര്യാതയായി. ചുണ്ടയില്‍ ചുണ്ടയില്‍ സ്വദേശിനിയാണ്. ഭര്‍ത്താവ്: പരേതനായ പി.സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍. മക്കള്‍: മോഹനന്‍ (ബംഗളൂരു) രാജന്‍(റിട്ട എസ്.ബി.ഐ), സുശീല, പരേതനായ രഘുനാഥന്‍. മരുമക്കള്‍: ശാന്ത, രാജലക്ഷ്മി, രമ, ടി.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (മുംബൈ) … Read More
അമ്മാവന് അടുപ്പിലും ആവാം–നഗരസഭക്ക് പ്ലാസ്റ്റിക്കും കത്തിക്കാം.
തളിപ്പറമ്പ്: മാലിന്യം കത്തിച്ചതായി എവിടെ നിന്നെങ്കിലും വിവരം കിട്ടിയാല്‍ പരിവാരസമേതം വന്ന് പിഴയീടാക്കാന്‍ മല്‍സരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്ക് പക്ഷെ, എന്തും ചെയ്യാം. തളിപ്പറമ്പ് നഗരത്തില്‍ ശുചീകരണ തൊഴിലാളികള്‍ റോഡുകള്‍ അടിച്ചുവാരി തീയിടുന്നത് തുടരുകയാണ്. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായതിനാല്‍ ഇത് ആരുടെയും … Read More
വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.
തളിപ്പറമ്പ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്ത് നടന്നു. കേരളാ പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ … Read More
പരിയാരത്തെ വികസന രാജാക്കന്‍മാര്‍ മാവിച്ചേരി ഉപകേന്ദ്രത്തെ മറന്നു.
പരിയാരം: കണ്ണൂര്‍ ജില്ലയില്‍ 16 ആരോഗ്യ ഉപക്ഷേമ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കിയിട്ടും, മാവിച്ചേരി ഉപക്ഷേമ കേന്ദ്രത്തെ അവഗണിച്ചത് പ്രതിക്ഷേധാര്‍ഹമെന്ന് ബി.ജെ.പി. കുറ്റ്വേരി വില്ലേജില്‍പ്പെട്ട ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പരിയാരം പഞ്ചായത്തിലെ മാവിച്ചേരി പ്രാഥമികആരോഗ്യ ഉപകേന്ദ്രം പൂട്ടി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. … Read More
കര്‍ഷക ശാസ്ത്രമ്യൂസിയം ഉടന്‍ പുന:സ്ഥാപിക്കണം-ഡി.സി.സി.ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍.
തളിപ്പറമ്പ്: 2010ല്‍ നിര്‍മിച്ച കാര്‍ഷിക ശാസ്ത്ര മ്യൂസിയം പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ച് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൃഷി വിജ്ഞാന കേന്ദ്രത്തിന് മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷക ശാസ്ത്ര മ്യുസിയം യഥാസ്ഥലത്ത് പുന:സ്ഥാപിക്കണമെന്നും കാര്‍ഷിക സര്‍വകലാശാല അധികാരികള്‍ കര്‍ഷകരോട് കാണിക്കുന്ന … Read More
പെരിയാട്ടെ മുള്ളിക്കോട്ട് കല്യാണിയമ്മ (84) നിര്യാതയായി.
ശവസംസ്‌കാരം ഇന്ന്( ചൊവ്വ) രാവിലെ 11.30 ന് സമുദായ ശ്മശാനത്തില്‍. പരിയാരം: പെരിയാട്ടെ മുള്ളിക്കോട്ട് കല്യാണിയമ്മ (84) നിര്യാതയായി. പരേതനായ പി.വി. കൃഷ്ണന്‍നായരുടെ ഭാര്യയാണ്. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.എസ്.ഐ, സി.ആര്‍.പി.എഫ്), വിജയന്‍, സഹദേവന്‍ (റേഷന്‍ വ്യാപാരി, പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ … Read More
ഉപരാഷ്ട്രപതി തന്റെ സ്‌കൂള്‍ അധ്യാപികയായ രത്‌ന നായരെ സന്ദര്‍ശിച്ചു.
കണ്ണൂര്‍: ഉപരാഷ്ട്രപതി തന്റെ സ്‌കൂള്‍ അധ്യാപികയായ രത്‌ന നായരെ സന്ദര്‍ശിച്ചു. ജഗ്ദീപ് ധന്‍കറും പത്‌നി ഡോ.സുധേഷ് ധന്‍കറും ഇന്ന് പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വീട്ടില്‍ ചെന്ന് തന്റെ അധ്യാപികയെ കണ്ടത്. ‘ഇതിലും മികച്ച ഒരു ഗുരുദക്ഷിണ തനിക്ക് ലഭിക്കാനില്ലെന്ന് സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് രത്‌നാനായര്‍ … Read More
പറശിനിക്കടവ് ബോട്ട്‌ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു
തളിപ്പറമ്പ്: പറശിനിക്കടവ് ബോട്ട്‌ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പെരളശേരി മാവിലായി കീഴറയിലെ ആശാരീന്റെ വളപ്പില്‍ പ്രജിത്ത് (47) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് 12.30ന് പറശിനി ബോട്ട് ജെട്ടിയില്‍ വെച്ച് പുഴയിലേക്ക് ചാടിയ പ്രജിത്തിനെ നാട്ടുകാര്‍ രക്ഷിച്ച് പരിയാരത്തെ … Read More
പറശിനി ബോട്ട് ജെട്ടിയില്‍ നിന്നും പുഴയില്‍ചാടിയ അജ്ഞാതന്‍ മരിച്ചു.
തളിപ്പറമ്പ്: പറശിനിക്കടവ് ബോട്ടി ജെട്ടിയില്‍ നിന്നും പുഴയില്‍ചാടി മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. ഇന്നലെ ഉച്ചക്ക് 12.35 നാണ് സുമാര്‍ 45 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ബോട്ടി ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ക്ഷേത്രത്തിലെത്തിയവര്‍ ഉടന്‍ പുഴയിലിറങ്ങി ഇയാളെ രക്ഷിച്ചുവെങ്കിലും പരിയാരത്തെ … Read More
