ഷൈന്‍ സ്റ്റാര്‍ തൃക്കോത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ഇന്ന്

  കണ്ണപുരം: കണ്ണപുരം തൃക്കോത്ത് ഷൈന്‍സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ഇന്ന് നടക്കും. മെയ് 20 ശനിയാഴ്ച്ച രാത്രി 8-മണിക്ക് ചെറുകുന്ന് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം. ടി.കെ.ദിവാകരന്റെ അധ്യക്ഷതയില്‍ കണ്ണപുരം … Read More

തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം ഇന്ന് നടക്കും.

തളിപ്പറമ്പ്: തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം ഇന്ന് നടക്കും. വൈകുന്നേരം ആര് മുതല്‍ കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം അംഗനവാടി കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. രാത്രി ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം … Read More

മസ്യൂന നൈനര്‍ക്ക് മികച്ച വിജയം. മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ്

തളിപ്പറമ്പ്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി മസ്യൂന നൈനാര്‍. മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ മസ്യൂന സീതീ സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഫാറൂഖ് നഗര്‍ സബീനാസില്‍ ശംനയുടേയും നൈനാറിന്റെയും മകളും തളിപ്പറമ്പ് സര്‍വീസ് സഹകരണ … Read More

കര്‍ണാടക സത്യപ്രതിജ്ഞ ഇന്ന്-കേരളത്തില്‍ നിന്ന് ജോസ്.കെ.മാണിക്കും സാദിഖലി തങ്ങള്‍ക്കും എന്‍.കെ.പ്രേമചന്ദ്രനും മാത്രം ക്ഷണം.

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ക്ഷണം മൂന്ന് പേര്‍ക്ക് മാത്രം. സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ ഒഴിവാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളില്‍ നിന്നാണ് മൂന്നു പേരെ ക്ഷണിച്ചത്. എല്‍ഡിഎഫിന്റെ ഭാഗമായ … Read More

പുതിയ പാര്‍ലമെന്റ് മന്ദിരം മെയ്-28 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

  ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രിയെ ക്ഷണിച്ചു. രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയായ അതിവിശാലമായ പുതിയ പാര്‍ലമെന്റ് … Read More

സമാനതകളില്ലാത്ത ബഹുമതി മുദ്രകള്‍ നേടി ചെറുതാഴം ബേങ്ക്-നാടിന്റെ അഭിമാനം.

പിലാത്തറ: കേരള ബേങ്ക് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കിവരുന്ന എക്‌സലന്‍സ് അവാര്‍ഡ് (2021-2022 വര്‍ഷം) കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കിന് ലഭിച്ചു. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമാണ് ബാങ്കിന് ലഭിച്ചതെന്ന് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. … Read More

മികച്ച വിജയം നേടി സി.ശരണ്യ-മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്-

ഉദിനൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സി.ശരണ്യക്ക് എല്ലാ വിഷയങ്ങളിലും എ-പ്ലസോടെ മികച്ച വിജയം. ഉദിനൂര്‍ ഗവ.എച്ച്.എസ്.എസ്.വിദ്യാര്‍ത്ഥിനിയാണ്. കിനാത്തിലെ പ്രമുഖ ആയുര്‍വേദ ചികില്‍സകന്‍ എം.ബാബു വൈദ്യരുടെയും അനിതയുടെ മകളാണ്. സഹോദരന്‍: അഭിനന്ദ്. പാഠനത്തില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും സംസ്ഥാനതലത്തില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥിനിയാണ് ശരണ്യ.

2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പിന്‍വലിക്കുന്നു.

ന്യൂഡെല്‍ഹി: 2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം.    

പി.ചന്ദ്രകുമാര്‍ വീണ്ടും വരുന്നു-30 വര്‍ഷങ്ങള്‍ക്ക് ശേഷം- ചെമ്മരത്തി പൂക്കും കാലം.

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ കത്തിജ്വലിച്ചു നിന്ന ചലച്ചിത്ര സംവിധായകന്‍ പി.ചന്ദ്രകുമാര്‍ വീണ്ടും വരുന്നു, 30 വര്‍ഷത്തെ ഇടവെളക്ക് ശേഷമാണ് ചന്ദ്രകുമാര്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. -ചെമ്മരത്തി പൂക്കും കാലം എന്നു പേരിട്ട ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. 1977 … Read More

കീഴാറ്റൂരിലെ പി.സി.പ്രഭാകരന്‍(81)നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് (മെയ്-19)വൈകുന്നേരം 7-മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍.   തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.സി.പ്രഭാകരന്‍ (81) നിര്യാതനായി. ഭാര്യ: എം.സരോജിനി. മക്കള്‍: എം.ഷൈജ( നഴ്‌സിംങ്ങ് സൂപ്പര്‍വൈസര്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ) എം.ഷൈജിത്ത്. മരുമക്കള്‍: ഇ.പത്മനാഭന്‍(തൃച്ചംബരം) പി.ഷീജ(മാവിച്ചേരി, നഴ്‌സിംങ്ങ് അസിസ്റ്റന്റ് പരിയാരം … Read More