അഡ്വ.ജോര്‍ജ് മേച്ചേരി മലയോര ജനതയുടെ അത്താണി-ജോയി കൊന്നക്കല്‍.
തളിപ്പറമ്പ്: മലയോരജനതക്കും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും അത്താണിയായിരുന്നു അഡ്വ.ജോര്‍ജ് മേച്ചേരിയെന്ന് കേരളാ കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍. ബഫര്‍സോണ്‍ വിഷയങ്ങളിലും വനം-വന്യജീവി നിയമങ്ങളിലുമുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കൊന്നക്കല്‍ അനുസ്മരിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ലോയേഴ്‌സ് കോണ്‍ഗ്രസ് … Read More
