സി.പി.എം.ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ അക്രമം, പ്രതി പിടിയില്‍

തലശ്ശേരി: സി.പി.എം. സൈദാര്‍പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. ഗോപാലപേട്ട തിരുവാണി ക്ഷേത്രത്തിനടുത്തുള്ള ബൈത്തുല്‍ ഉമേബില്‍ പി.കെ.നസീല്‍ (24)നെയാണ് അറസ്റ്റ് ചെയ്തത്. ടി.സി.ഉമ്മര്‍ സ്മാരക മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. കൊടിമരവും ഫര്‍ണീച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. … Read More

കുട്ടുവിനെ കാത്ത് അശോക് കുമാറും കുടുംബവും.

  കുറുമാത്തൂര്‍: നാല്‍പ്പത് ദിവസം കഴിഞ്ഞിട്ടും കുട്ടുവിനെ തേടി ഒരു കുടുംബം. കുറുമാത്തൂരിലെ അശോക് കുമാറിന്റെ വളര്‍ത്തുനായ കുട്ടുവിനെ ഇക്കഴിഞ്ഞ ഏപ്രില്‍ 7 ന് രാത്രിയിലാണ് കാണാതായത്. രാത്രി കുറച്ചു സമയം അഴിച്ചുവിടാറുള്ള നായയെ പതിവുപോലെ രാത്രി അഴിച്ചുവിട്ടതായിരുന്നു. പറമ്പില്‍ അല്‍പ്പനേരം … Read More

ഇ.കെ.നായനാര്‍ സ്മാരക മന്ദിരം ഉല്‍ഘാടനം നാളെ (മെയ് 19 ).

തളിപ്പറമ്പ്: കരിപ്പുല്‍ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് വേണ്ടി നിര്‍മ്മിച്ച ഇ.കെ.നായനാര്‍ സ്മാരക മന്ദിരം നാളെ മുന്‍ മന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ നായനാരുടെ … Read More

വിദ്യാര്‍ത്ഥിയെ കാണാനില്ല-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആലക്കോട് മൂന്നാംകുന്ന് സ്വദേശിയും ചപ്പാരപ്പടവ് മഖാമിന് സമീപത്തെ താമസക്കാരനുമായ കെ.പി.സഹദിനെയാണ് കഴിഞ്ഞ 16 മുതല്‍ കാണാതായത്. ചിറവക്ക് ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തവരികയായിരുന്നു.കണ്ടുകിട്ടുന്നവര്‍ 6238114589, 9747330896 നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് … Read More

ജെല്ലിക്കെട്ട് നിരോധിക്കുമോ-ഇന്നറിയാം-

ന്യൂഡെല്‍ഹി: പരമ്പരാഗത കായിക വിനോദങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ‘ജല്ലിക്കട്ടും’ കാളവണ്ടി ഓട്ടവും അനുവദിച്ചു നല്‍കുന്ന തമിഴ്നാട്, മഹാരാഷ്ട്ര നിയമങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി ഇന്ന് വിധി പറയുക. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (തമിഴ്‌നാട് ഭേദഗതി) നിയമം … Read More

തിരുമുറ്റം ഇനി തിളങ്ങും.–തൃച്ചംബരം ക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ലുകല്‍ പതിക്കുന്ന പ്രവൃത്തി ആരംഭിച്ചു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ല് പാകുന്ന ജോലികള്‍ ആരംഭിച്ചു, ടി.ടി.കെ.ദേവസ്വത്തിന് കീഴില്‍ ജനകീയ കമ്മറ്റിയാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. 23.5 ലക്ഷം രൂപ മുടക്കിയാണ് തിരുമുറ്റം കരിങ്കല്ല് പതിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി പണി പൂര്‍ത്തിയാക്കാനാണ് ദേവസ്വം ശ്രമിക്കുന്നത്. വര്‍ഷങ്ങളായി … Read More

പാചകവാതകം ചോര്‍ന്ന് തീപിടുത്തം

തളിപ്പറമ്പ്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് അതിഥി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടോടെ കാരക്കുണ്ടിലാണ് സംഭവം. തായലെപുരയില്‍ ചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. സിലിണ്ടറില്‍ നിന്നുള്ള പൈപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതില്‍ നിന്നും അടുക്കളയിലെ വാതിലിന് … Read More

നാരായണന്‍ പൂജാരിക്കായി ഊര്‍ജ്ജിത തെരച്ചില്‍.

റാന്നി: ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ പൂജാരിയായ നാരായണന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. നാരായണനെ തേടി അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. അതേസമയം, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്‌ഐആര്‍. … Read More

ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട്: ശ്രീകൂറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ ഓഡിറ്റോറിയം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ.പ്രേമന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത, ജില്ല പഞ്ചായത്ത് മെമ്പര്‍ കെ.വി.ബിജു, കെ.ലക്ഷ്മി, സാഹിത്യകാരന്‍ ടി.കെ.ഡി മുഴപ്പിലങ്ങാട്, സി.ലക്ഷ്മണന്‍, സി.ദാസന്‍, … Read More

എല്ലാം കോംപ്ലിമെന്റാക്കി-കര്‍ണാടകയില്‍ സിദ്ധനും ശിവയും ഇനി ഭായി ഭായി-

  ബംഗളൂരു:കര്‍ണാടകയില്‍ സിദ്ധരാമയ്യതന്നെ അടുത്ത മുഖ്യമന്ത്രി. ഡി.കെ.ശിവകുമാര്‍ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകുന്നേരം 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനംപ്രഖ്യാപിച്ചതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ … Read More