റബ്ബര്‍ പുകപ്പുര തകര്‍ത്ത് 30 ഷീറ്റുകള്‍ മോഷ്ടിച്ചു
.പരിയാരം: റബ്ബര്‍ പുകപ്പുര പൊളിച്ച് 30 റബ്ബര്‍ ഷീറ്റുകള്‍ കവര്‍ച്ച ചെയ്തതായി പരാതി. കൈതപ്രത്തെ കാമ്പ്രത്ത് ശശിധരന്റെ റബ്ബര്‍ പുകപ്പുരയാണ് തകര്‍ത്തത്. ശശിധരന്‍ പയ്യന്നൂരിലാണ് താമസം. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് റബ്ബര്‍ തോട്ടത്തിലെത്തുന്നത്. ഇന്നലെ ഷീറ്റെടുക്കാനെത്തിയപ്പോഴാണ് പുകപ്പുര തകര്‍ത്തതായി കണ്ടത്. 3500 … Read More
