പ്രമുഖ ഗാന്ധിയനും കവിയുമായ വി ടി വി ദാമോദരന് യു.എ.ഇ.ഗോള്‍ഡന്‍ വിസ

ദുബായ്: പ്രമുഖ ഗാന്ധിയനും സാഹിത്യകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന മേഖലകളിലെ നിറസാന്നിധ്യവുമായ  വി ടി വി ദാമോദരന് യു എ ഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ പയ്യന്നൂരില്‍ പ്രശസ്ത കോല്‍ക്കളി ആചാര്യന്‍ പരേതനായ കെ … Read More

ഐ.എന്‍.ടി.യു.സി.നേതാവ് സി.വി. ജനാര്‍ദ്ദനന് നാളെ യാത്രയയപ്പ്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ഉദ്ഘാടനം ചെയ്യും-

പരിയാരം: സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നാളെ. കേരളാ ഫുഡ്ഹൗസ് ജീവനക്കാരനും ഭരണസമിതി അംഗവുമായ വി.സി.ജനാര്‍ദ്ദനന്‍ ഒക്ടോബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. ഐ.എല്‍.ടി.യു.സി.കാന്റീന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് നാളെ രാവിലെ 9.30 ന് ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കുന്നത്. ശ്രീസ്ഥ റോഡിലെ കെ.കരുണാകരന്‍ മെമ്മോറിയല്‍ … Read More

കല്ലിങ്കീലിന്റെ രാജി അംഗീകരിച്ചു, വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദറിന് പ്രസിഡന്റിന്റെ ചുമതല-

തളിപ്പറമ്പ്: കല്ലിങ്കീലിന്റെ രാജി അംഗീകരിച്ചു, എ.പി.അബ്ദുള്‍ഖാദര്‍ താല്‍ക്കാലിക പ്രസിഡന്റ്. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ ഇന്ന് ചേര്‍ന്ന ഡയരക്ടര്‍ബോര്‍ഡ് യോഗത്തിലാണ് വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദറിന് പ്രസിഡന്റിന്റെ താല്‍ക്കാലിക ചിമതല നല്‍കിയത്. രാജിവെച്ച കല്ലിങ്കീല്‍ പത്മനാഭന്‍ ഒഴികെയുള്ള 10 ഡയരക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു. … Read More

മഹമ്മൂദ് സാഹിബും സുബൈര്‍ സാഹിബും വീണ്ടും ഒന്നാകും-മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മുസ്ലിംലീഗിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമാന്തര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം അള്ളാംകുളം മഹമ്മൂദിനോട് ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിം ലീഗിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സംസ്ഥാന കമ്മറ്റിയുടെ … Read More

30 കോടിയുടെ അംബര്‍ഗ്രീസുമായി(തിമിംഗല ഛര്‍ദ്ദി) രണ്ടംഗസംഘം വനം വകുപ്പിന്റെ പിടിയില്‍-

തളിപ്പറമ്പ്: 30 കോടിയുടെ ആംബര്‍ഗ്രീസുമായി(തിമിംഗല ഛര്‍ദ്ദി) രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാതമംഗലം കോയിപ്രയിലെ ഇസ്മായില്‍, ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ അബ്ദുള്‍റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തത്. മാതമംഗലംകോയിപ്ര … Read More

ഭര്‍തൃമതി പൊള്ളലേറ്റ് മരിച്ചു-

തലശ്ശേരി: പൊള്ളലേറ്റ്ചികില്‍സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മേലൂര്‍കടവ് റോഡിലെ പ്രകാശന്റെ മകള്‍ അനഘ (24) യാണ് ചികില്‍സക്കിടയില്‍ ഇന്ന് രാവിലെ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അനഘയെ വീട്ടില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് … Read More

തളിപ്പറമ്പ് സ്വദേശി അല്‍ഐനില്‍ മരിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശി സ്വദേശി അല്‍ഐനില്‍ മരിച്ചു. അബുദാബി അല്‍ഐനില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന മുക്കോലയിലെ പള്ളക്കന്‍ അബ്ദുല്‍ ജബ്ബാര്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ : ആസാദ് നഗറിലെ ഫൗസിയ. മക്കള്‍: ജസീര്‍, ഹാഷിര്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍), ഫാത്തിമ. … Read More

അനധികൃത മണ്ണെടുപ്പ് ടിപ്പറും ജെ.സി.ബിയും പോലീസ് പിടിച്ചെടുത്തു-

പരിയാരം: അനധികൃത മണ്ണെടുപ്പ്, പരിയാരം കൈതപ്രത്ത് ജെ.സി.ബിയും ടിപ്പറും പോലീസ് പിടിച്ചെടുത്തു. കൈതപ്രത്ത് വെച്ച് അവധിദിവസമായ ഇന്നലെ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിക്കൊണ്ടിരുന്ന ടി.എന്‍.18-ടി.സി.2018/1/1 നമ്പര്‍ ജെ.സി.ബിയും കെ.എല്‍.13 എ ക്യു-9050 ടിപ്പറുമാണ് എസ്.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

തരിശുഭൂമിയില്‍ ഇരട്ടകളുടെ കാര്‍ഷികവിജയം-

തളിപ്പറമ്പ്: ഞങ്ങള്‍ വിതച്ച് അത് ഞങ്ങള്‍ തന്നെ കൊയ്യും എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കി  ഋതുകൃഷ്ണയും യദുകൃഷ്ണയും. നെല്ല് വിതച്ച് കൊയതെടുക്കണമെന്ന ഇവരുടെ ആഗ്രഹം ഇന്നലെ പൂവണിഞ്ഞു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് വീടിനടുത്ത കാട് മൂടി കിടന്ന സ്ഥലം വൃത്തിയാക്കി അവിടെ നെല്ല് … Read More

തെരുവ്‌നായ ആക്രമം-വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്-

പാനൂര്‍: പാനൂരില്‍ തെരുവുനായയുടെ അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. കൈവേലിക്കല്‍ പാലക്കണ്ടി കണ്ട്യന്‍പാറക്കല്‍ ശശിയുടെ മകന്‍ ശിവന്ദിനാണ് (12) ചൊവ്വാഴ്ച രാവിലെ … Read More