ഗവ.ആയുര്‍വേദ കോളേജിലെ അമ്മയും കുഞ്ഞും ആശുപത്രി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും-

പരിയാരം: പരിയാരം ഗവ.ആയുര്‍വേദ കോളജില്‍ നിര്‍മിച്ച മലബാര്‍ മേഖലയിലെ ആദ്യത്തെ ആയുര്‍വേദ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവര്‍ത്തനം അടുത്ത മാസം ഒന്നിന് തുടങ്ങും. ഗര്‍ഭധാരണം മുതല്‍ പ്രസവാനന്തര മാതൃ-ശിശുപരിചരണം വരെ നല്‍കുന്ന ആശുപത്രിയാണ് പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന് നിര്‍മ്മിച്ചത്. … Read More

മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്-

പരിയാരം: ഘട്ടംഘട്ടമായി മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവും കാര്യശേഷിയുമില്ലാത്തവരെയാണ് മെഡിക്കല്‍ കോളേജിന്റെ … Read More

മാതമംഗലം ലയണ്‍സ് ക്ലബ്ബ്-എം.വി.ബാബു പ്രസിഡന്റ്, പി.വി.അജയന്‍ സെക്രട്ടറി-പി.വി.സുനില്‍കുമാര്‍ ട്രഷറര്‍

മാതമംഗലം: പുതുതായി രൂപീകരിച്ച മാതമംഗലം ലയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ ക്ലബ് ആയ പാടിയോടുച്ചാല്‍ ലയന്‍സ് ക്ലബ് പ്രസിഡന്റ് വി.കെ.ബിജു അധ്യക്ഷത വഹിച്ചു. ഡോ.പി സുധീര്‍, സി എ. ടി.കെ. രജീഷ്, ടൈറ്റസ് തോമസ്, … Read More

ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു-ഈശ്വരന്‍ അറസ്റ്റില്‍-

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികല്‍ക്കുനേരെ വെടിയുതിര്‍ത്ത ഭൂവുടമ അറസ്റ്റില്‍. അട്ടപ്പാടി പാടവയലില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. പശുക്കളെ തീറ്റാനായി കൃഷിയിടത്തില്‍ ഇറങ്ങിയപ്പോഴാണ് ആദിവാസി ദമ്പതികളായ നഞ്ചക്കും ചെല്ലിക്കും നേരെ അക്രമം നടന്നത്. അറസറ്റിലായ ഈശ്വരന്‍ … Read More

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ഒക്ടോബര്‍ ഒന്നിന് ആംബുലന്‍സ് പുറത്തിറക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍എം.പി. ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍, കെ.പി.എസ്.ടി.എ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കമ്മറ്റിയും ചേര്‍ന്ന് സംയുക്തമായി പുറത്തിറക്കുന്ന ആംബുലന്‍സ് ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ … Read More

നാലുവര്‍ഷമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അടിമപ്പണിയെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍-സത്യാഗ്രഹസമരം നാളെ

പരിയാരം: നാലു വര്‍ഷമായി ജീവനക്കാരെക്കൊണ്ട് സര്‍ക്കാര്‍ അടിമപ്പണി ചെയ്യിക്കുകയാണെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 29 ന് നാളെ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഒരുക്കങ്ങള്‍ … Read More

സ്വകാര്യ പ്രാക്ടീസ് നിരോധനം-പ്രത്യേക വിജിലന്‍സ് സംഘം രഹസ്യപരിശോധന തുടങ്ങിയതായി സൂചന-

  Report-By-NANDALAL, PARIYARAM. പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിജിലന്‍സ്-ഇന്റലിജന്‍സ് പ്രത്യേക വിഭാഗങ്ങള്‍ രഹസ്യ പരിശോധന ആരംഭിച്ചതായി അറിയുന്നു. ഈ മാസം 9 നാണ് നമ്പര്‍-ഇ4/3302/2021/ജിഎംസികെ എന്ന നമ്പറില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇത് … Read More

വ്യവസായപാര്‍ക്കില്‍ കഞ്ചാവ് കൃഷി- ചെടികള്‍ എക്‌സൈസ് പിടിച്ചെടുത്തു-

തളിപ്പറമ്പ്: ആന്തൂര്‍ വ്യവസായ വികസന പാര്‍ക്കില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് ചെടികള്‍ പിടികൂടി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ഒന്‍പതരയോടെ ഇവിടെ റെയിഡ് നടന്നത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്. … Read More

ഗേറ്റ് ശരീരത്തില്‍ വീണ് മൂന്നുവയസ്സുകാരന്‍ മരണപ്പെട്ടു-

  മട്ടന്നൂര്‍: കളിച്ചുകൊണ്ടിരിക്കേ സ്ലൈസിംഗ് ഗേറ്റ് തലയില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരണപ്പെട്ടു. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദര്‍ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ വീടിനുമുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ സമീപത്തെ വീടിന്റെ ഗ്രില്‍സ് തലയിലേക്ക് … Read More

കള്ള്കുടിച്ചാല്‍ വയറ്റില്‍ കിടക്കണം-അല്ലെങ്കില്‍ അകത്താവും-

പരിയാരം: മദ്യപിച്ച് റോഡില്‍ അടിപിടികൂടിയ ആറംഗ സംഘം അറസ്റ്റില്‍. ഇന്നലെ രാത്രി എട്ടരയോടെ പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി.റോഡില്‍ ചുമടുതാങ്ങി ഗോള്‍ഡന്‍ ഗ്രെയിന്‍സ് ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ഇരിണാവ് കണ്ണപുരം സ്വദേശികളായ രാജീവന്‍(62), ജയപ്രകാശന്‍(52), സുമേഷ്(40), പ്രണവ്(23), നജീബ്(44), ശരത്ത്(31) എന്നിവരാണ് റോഡില്‍ അടിപിടികൂടി … Read More