മുസ്ലീംലീഗ് തളിപ്പറമ്പില്‍ സ്വാതന്ത്ര്യദിനറാലി സംഘടിപ്പിച്ചു.
തളിപ്പറമ്പ്: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന വേളയില്‍ മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനറാലി സംഘടിപ്പിച്ചു. തളിപ്പറമ്പ ഖായിദേമില്ലത്ത് സെന്ററില്‍ നിന്നും ആരംഭിച്ച റാലി ഹൈവേ പ്ലാസ ജംഗ്ഷനില്‍ സമാപിച്ചു. സ്വാതന്ത്ര്യ ദിനസന്ദേശവും പ്രതിജ്ഞയും … Read More
