സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു-നില അതീവ ഗുരുതരം-

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. കഴുത്തിന് രണ്ട് കുത്തുകളേറ്റ റുഷ്ദിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ഷടാക ഇന്‍സ്റ്റിട്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു.  ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ … Read More

പകല്‍ നേരത്തും കാട്ടുപന്നികളുടെ സൈ്വര്യവിഹാരം-ജനങ്ങള്‍ ഭീതിയില്‍.

തളിപ്പറമ്പ്: തൃച്ചംബരം, പട്ടപ്പാറ, പഞ്ചവടി ഭാഗങ്ങളില്‍ പകല്‍ നേരത്തും കാട്ടുപന്നിശല്യം. മുന്‍കാലങ്ങളില്‍ രാത്രികാലങ്ങളില്‍ മാത്രമേ പന്നി ശല്യം ഉണ്ടാകാറുള്ളൂവെങ്കില്‍ ഇപ്പോള്‍ രാപ്പകല്‍ ഭേദമില്ലാതെ പന്നിക്കൂട്ടങ്ങള്‍ ഈ പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങുകയാണ്. ഭക്ഷണ ദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങിയതും പന്നികളുടെ വംശവര്‍ദ്ധനവുമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ … Read More

ബലാല്‍സംഗവീരനായ ഗായകന്‍ കണ്ണൂര്‍ ജയിലില്‍

  തളിപ്പറമ്പ്: ഗായകനായ ബലാല്‍സംഗവീരന് ഇനി ജീവപര്യന്തം ജയിലില്‍ കഴിയാം. പട്ടുവം കാവുങ്കലിലെ ചെല്ലരിയന്‍ അഭിലാഷിനാണ്(40) തളിപ്പറമ്പ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാനാണ് ജീവപര്യന്തം ശിക്ഷിച്ചത് .വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം തടവ് കൂടി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. … Read More

 അഭിലാഷിന് ജീവപര്യന്തത്തിന് പുറമെ ആറ് വര്‍ഷവും 1,10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 ആഗസ്ത് മാസത്തിലായിരുന്നു സംഭവം. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയന്‍ … Read More

യു.ഡി.എഫ് ധര്‍ണ നടത്തി-

കുഞ്ഞിമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണാ സമരം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.അബ്ദുള്‍ കരിം ചേലേരി ഉദ്ഘാടനം … Read More

അഞ്ച് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍-

തളിപ്പറമ്പ്: പണം കടം ചോദിച്ച് കൊടുക്കാത്ത വിരോധത്തിന് വീട്ടമ്മയുടെ മകളേയും കുഞ്ഞിനേയും അടിച്ചുപരിക്കേല്‍പ്പിച്ച് ഒളിവില്‍പോയ പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. ചെറുപുഴ തിരുമേനിയിലെ ജനാര്‍ദ്ദനന്റെ മകന്‍ വിശ്വനാഥനെയാണ്(53) ഇന്ന് രാവിലെ ചെറുപുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2018 ല്‍ … Read More

പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം-മുസ്ലീം യൂത്ത്‌ലീഗ്.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ്, ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച ആക്രമികളെ പിടിക്കാത്തപക്ഷം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുന്‍സിപ്പല്‍ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. മുസ്ലിം ലീഗിന്റെ … Read More

ബസ് ഷെല്‍ട്ടര്‍ പണിയും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: പെട്രോള്‍പമ്പ് ബസ്റ്റോപ്പില്‍ ഇനി മഴകൊള്ളാതെ ബസ് കാത്തുനില്‍ക്കാന്‍ വഴിയൊരുങ്ങുന്നു. കഴിഞ്ഞ ആഗസ്ത് 7 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് നേതാജി വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജ് മുന്‍കൈയെടുത്താണ് ഇവിടെ ബസ് ഷെല്‍ട്ടര്‍ പണിയുന്നതിന് സ്‌പോണ്‍സറെ കണ്ടെത്തിയത്. … Read More

കുടുങ്ങി പക്ഷെ, രക്ഷപ്പെടുത്തി-

തളിപ്പറമ്പ്: ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്ക് വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി. കരിമ്പം പനക്കാട് എല്‍.പി.സ്‌കുളിനു സമീപത്തെ ആള്‍ താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്നാണ് ചേര പാമ്പിനെ രക്ഷപ്പെടുത്തിയത്. വീട്ടുപറമ്പിലെ കിണറിന് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്ക് വല പിന്നീട് പറമ്പില്‍ ഉപേക്ഷിച്ചിരുന്നു. ഈ വലയിലാണ് രണ്ട് മീറ്റര്‍ … Read More

ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോരത്തും സജീവം-പയ്യാവൂരില്‍ 4 കേസ്-

പയ്യാവൂര്‍: റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോര പ്രദേശങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കി. പയ്യാവൂരില്‍ കണ്ണൂര്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും (DANSAF) പയ്യാവൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയില്‍ ആയത്. പൈസക്കരി … Read More