കഴിഞ്ഞ വര്‍ഷം ഓടിപ്പോയതിന് ഇക്കൊല്ലം ജയിലില്‍-

തളിപ്പറമ്പ്: മദ്യവില്‍പനകിടെ എക്‌സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍. തേര്‍തല സ്വദേശി പറമ്പന്‍ വീട്ടില്‍ രാജന്‍(50)നെയാണ് ശ്രീകണ്ഠാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 29 ന് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് … Read More

കഞ്ചാവും എം.ഡി.എം.എയും രണ്ടുപേര്‍ പിടിയില്‍-

തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് മയക്കുമരുന്നു വേട്ട തുടരുന്നു. എം.ഡി.എം.എയുമായി രണ്ടംഗസംഘം പിടിയില്‍. ഓണം സ്‌പെഷ്യല്‍   ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ മുതിരക്കാല്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന റെയിഡില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ എ. അസീസും സംഘവും … Read More

മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് പ്രവര്‍ത്തനോദ്ഘാടനം ചിങ്ങം ഒന്നിന്-

  തളിപ്പറമ്പ്: മലയാള ഭാഷക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അംഗത്വ വിതരണവും ആഗസ്ത്-17 ന് ചിങ്ങം ഒന്നിന് നടക്കും. വൈകുന്നേരം 3 മണിക്ക് ചിറവക്ക് പി.നീലകണ്ഠയ്യര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച എട്ട് … Read More

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി.

തളിപ്പറമ്പ്: ഈ ഫോട്ടോയില്‍ കാണുന്ന കുറുമാത്തൂര്‍ പൊക്കുണ്ടിലുള്ള നാജിഹ് (12)വയസ്സ് .ഇന്ന് (11-08-22)രാവിലെ മുതല്‍ കാണാനില്ല. നിടുവാലൂര്‍ യു.പി.സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. കണ്ടു കിട്ടുന്നവര്‍ 9544907905, 9526541527 ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു.

ലഹരി വില്‍പ്പനക്കാരേ നിങ്ങളെ തുരത്തിപ്പിടിക്കും-12 അംഗ സ്‌ക്വാഡ് നിങ്ങള്‍ക്ക് പിറകെ.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിരോധിത ലഹരി വസ്തുക്കളും കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരി പദാര്‍ത്ഥങ്ങളും വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടാന്‍ പോലീസ് 24 മണിക്കൂറും ജാഗ്രതയോടെ രംഗത്ത്. കണ്ണൂര്‍ റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ െൈഡ്രവിന്റെ … Read More

സന്തോഷ് മാടയെയും ദീപാങ്കുരനേയും അനുമോദിച്ചു.

ഏഴിലോട്: തുളു ചലച്ചിത്രമായ ജീടിഗേയുടെ അണിയറ ശില്പികള്‍ ആയ ഡയറക്ടര്‍ സന്തോഷ് മാട, മ്യൂസിക് ഡയറക്ടര്‍ ദീപങ്കുരന്‍ കൈതപ്രം, കോസ്റ്റുയും ഡിസൈനര്‍ മീര ഈശ്വര്‍ എന്നി പ്രതിഭകളെ പുറച്ചേരി കേശവ തീരം ആയുര്‍വേദ ഗ്രാമങ്കാണത്തില്‍ വെച്ച് അനുമോദിച്ചു. കേശവതീരം എം ഡി … Read More

പീരങ്കിക്ക് 200 വര്‍ഷത്തിലേറെ പഴക്കം-ഇനി പഴശിരാജ മ്യൂസിയത്തിന് സ്വന്തം-

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ കോഴിക്കോട് പഴശിരാജ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട് ആര്‍ക്കിയോളജി വിഭാഗത്തില്‍ നിന്നും മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇത് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ദേശീയപാതയില്‍ ചിറവക്കില്‍ നിന്നും … Read More

വാര്‍ഡിന്റെ സ്ഥിതി വാനരവസൂരിയേക്കാള്‍ ഭീകരം-പൊട്ടിത്തെറിച്ച് ഏഴുവയസുകാരിയുടെ പിതാവ്.

പരിയാരം: ഒട്ടും ശുചിത്വമില്ലാത്ത പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പകര്‍ച്ചവ്യാധി വാര്‍ഡില്‍ നാല് ദിവസം കഴിച്ചുകൂട്ടിയത് നരകസമാനമായിട്ടെന്ന് കഴിഞ്ഞ ദിവസം അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ഏഴുവയസുകാരിയുടെ പിതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ഡിസ്ചാര്‍ജ് ചെയ്തു വിടുകയും … Read More

18 കുപ്പി മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

തളിപ്പറമ്പ്: പതിനെട്ട് കുപ്പി മദ്യവുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. മട്ടന്നൂര്‍ ശിവപുരത്തെ ആര്‍.അനില്‍കുമാര്‍(31), കെ.നിധീഷ്(30) എന്നിവരാണ് ഇന്നലെ പാടിക്കുന്നില്‍വെച്ച് എക്‌സൈസിന്റെ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് മയ്യില്‍-പാടിക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിലാണ് ഇരുവരും … Read More

ഉറക്കത്തില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍. മുക്കോലയിലെ മലിക്കന്‍ ഇസ്ഹഖ്(34)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. സി.പി.അഹമ്മദ്കുട്ടി-മലിക്കന്‍ അസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.കെ.റംസീന. മകള്‍: സഹറ ഫാത്തിമ. സഹോദരങ്ങള്‍: എം.നസീര്‍ എം.സജീര്‍, എം.ജസീല. ശരീരത്തില്‍ ചെളിപുരണ്ട നിലയില്‍ കണ്ടതിനാല്‍ … Read More