ദേശീയപാതയോരത്ത് കാലിമേച്ച് ദാമോദരന്‍ ഒരു വ്യാഴവട്ടം തികയ്ക്കുന്നു.

കരിമ്പം. കെ.പി.രാജീവന്‍ തളിപ്പറമ്പ്: കാലിമേയ്ക്കുന്നവര്‍ കടങ്കഥകളായി മാറിയിട്ടില്ല, ബാക്കണ്ടി ദാമോദരന്‍ എന്ന 72 കാരന്‍ ഇവിടെയുണ്ട്. പക്ഷെ, പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശത്തുകൂടെ സ്വതന്ത്രരായി വിഹരിക്കുന്ന പശുക്കളെ നിയന്ത്രിക്കുന്നയാളല്ല ദാമോദരന്‍ എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. തളിപ്പറമ്പ-് പയ്യന്നൂര്‍ ദേശീയപാതയില്‍ കപ്പണത്തട്ട് മുതല്‍ … Read More

ബസിടിച്ച് പരിക്കേറ്റ വൃക്കരോഗിയായ വ്യാപാരി മരിച്ചു.

പരിയാരം: ബസിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വൃക്കരോഗിയായ വ്യാപാരി മരണപ്പെട്ടു. കാങ്കോല്‍ കുണ്ടയം കൊവ്വലിലെ വലിയ പുരയില്‍ വി.പി.സുലൈമാന്‍ഹാജി(75)ആണ് ഇന്ന് പുലര്‍ച്ചയോടെയ മരണപ്പെട്ടത്. ഇന്നലെ രാവിലെ ഏഴിന് പരിയാരം മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് സമീപത്തായിരുന്നു അപകടം. മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിന് എത്തിയ സുലൈമാന്‍ഹാജി … Read More

പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം-കെ.ജെ.യു.

ഏറ്റുമാനൂര്‍: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കോട്ടയം ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ താരാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തകയോഗം കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് ഉദ്ഘാടനം … Read More

പയ്യന്നൂര്‍ എംഎല്‍എ ഉള്‍പെട്ട സാമ്പത്തിക തിരിമറിയില്‍ അന്വേഷണം വേണം-യൂത്ത് ലീഗ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.

പയ്യന്നൂര്‍: പയ്യന്നൂരില്‍ എംഎല്‍എ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ, പയ്യന്നൂര്‍ ഏരിയാ കമ്മറ്റി അംഗളായ ടി.വിശ്വനാഥന്‍, കെ.കെ.ഗംഗാധരന്‍, ഏരിയാ … Read More

അതിഥി ദേവോ- ഫ ! കാറിത്തുപ്പേണ്ട കെട്ടിടം-ശുചിമുറിക്ക് വാതിലില്ല-തലയൊന്നിന് 1000-എന്താല്ലേ-

ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു. കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിക്കുക മാത്രമല്ല, വളരെ പരിമിതമായ സ്ഥലത്ത് ചില സ്ഥലം ഉടമകള്‍ ആവശ്യമായ കുടിവെള്ള സൗകര്യങ്ങളും ടോയ്‌ലറ്റ് സംവിധാനവും ഉറപ്പുവരുത്താതെ അതിഥി തൊഴിലാളികളെ കൂട്ടമായി താമസിപ്പിക്കുന്ന സാഹചര്യവുമുണ്ട്. … Read More

പ്ലസ്ടു തോൽവി-രണ്ട് വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ചു.

ആലപ്പുഴ: പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തത്. രണ്ടു പേരും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകൾ ആരതിയാണ് … Read More

ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

പരിയാരം: ആബുലന്‍സ് ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. അടുത്തില സ്വദേശിയും ഏഴോം ബാങ്ക് ഡ്രൈവറുമായഎം.പ്രജീഷാണ്(42) മരിച്ചത്.  . കെ.എസ്.ടി. പി റോഡില്‍ ചെറുതാഴം അമ്പലം റോഡില്‍ ഇന്നലെ(ചൊവ്വ) രാവിലെ ഏഴോടെയായിരുന്നു സംഭവം. പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന … Read More

തൂങ്ങിമരിച്ച എസ്.ഐയുടെ സംസ്‌ക്കാരം നാളെ ഉച്ചക്ക്-12 ന്

തളിപ്പറമ്പ്: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച ഗ്രേഡ് എസ്.ഐ കെ.വി.സജീവന്റെ(51) സംസ്‌ക്കാരം നാളെ (ബുധന്‍-ജൂണ്‍-22) ഉച്ചക്ക് 12 ന് തൃച്ചംബരം പട്ടപ്പാറയിലെ പൊതുശ്മശാനത്തില്‍ നടക്കും. രാവിലെ 11 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഡി.വൈ.എസ്.പി ഓഫീസിന് … Read More

തിയേറ്റര്‍ വെറും തിയേറ്ററുകളല്ല-അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും സ്വപ്‌നക്കൂടുകള്‍-

Report–ഇ.സുഭാഷ് പട്ടുവം തൃശൂര്‍: സിനിമാ തിയേറ്റര്‍ പ്രേമികളുടെ ആദ്യത്തെ സംസ്ഥാനതല സംഗമം  ഇരിങ്ങാലക്കുടയില്‍  നടന്നു. രാജ്യത്ത് ആദ്യമായി നടന്ന സംഗമം സംവിധായകന്‍ ജിജു അശോകന്‍ ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിലെ സിനിമാതിയേറ്ററുകളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യത്തില്‍ നിന്നാണ് ഇത്തരമൊരു സംഘടനക്ക് രൂപം കൊണ്ടത്. … Read More

കൊണ്ടോട്ടിയിലെ കുപ്രസിദ്ധ കുറ്റവാളി മയ്യില്‍ പോലീസിന്റെ വലയിലായി.

മയ്യില്‍: കാര്‍ വര്‍ക്ക് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് മയ്യില്‍ പോലീസിന്റെ പിടിയിലായി. മലപ്പുറം കൊണ്ടോട്ടിയിലെ ചെറുപറമ്പ് കോളനിറോഡില്‍ കാവുങ്കല്‍ നമ്പിലത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ കെ.എന്‍. മുജീബ്‌റഹ്മാനാണ് അറസ്റ്റിലായത്. ജൂണ്‍ 18 ന് രാത്രി … Read More