സംഘപരിവാര്‍ ശക്തികള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയെന്ന് മുഖ്യമന്ത്രി-

കണ്ണൂര്‍: ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളില്‍ … Read More

വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. പറശിനിക്കടവ് കൊവ്വലിലെ പുത്തന്‍പുരയ്ക്കല്‍ ചന്ദ്രമതി(73) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 വരെ ടി.വി കണ്ട ശേഷം ഉറങ്ങാന്‍ പോയ ഇവരെ രാവിലെ കാണാതായതിന തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. … Read More

തളിപ്പറമ്പില്‍ ഇനി സിനിമാ പ്രദര്‍ശനം പുലര്‍ച്ചെ ഒരുമണിവരെ നീളും-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സെക്കന്റ്‌ഷോ സിനിമ തിരിച്ചുവരുന്നു. രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ ഒരുമണിക്കാണ് അവസാനിക്കുക. പ്രതിദിനം 5 പ്രദര്‍ശനങ്ങളാണ് ജൂണ്‍ 10 മുതല്‍ നടക്കുക. തളിപ്പറമ്പ് ക്ലാസിക്, ക്രൗണ്‍ തിയേറ്ററുകളിലാണ് 5 പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ആലിങ്കീല്‍-പാരഡൈസ് തിയേറ്ററുകളില്‍ ഇപ്പോള്‍ … Read More

ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി- സര്‍ക്കാര്‍ ജോലി ലഭിച്ചതിലുള്ള വൈരാഗ്യം കാരണം-

കൊല്‍ക്കത്ത: സര്‍ക്കാര്‍ ജോലി കിട്ടിയ ഭാര്യയോടുള്ള അസൂയയും അപകര്‍ഷതാബോധവും മൂലം അവരുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ്. ബംഗാളിലെ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് സംഭവം. ആരോഗ്യ വിഭാഗത്തിലെ നഴ്‌സ് ആയാണ് ഭാര്യ രേണു ഖാത്തുന് ജോലി കിട്ടിയത്. രേണുവിന്റെ കൈപ്പത്തി … Read More

കുളിമുറിയില്‍ കയറി പീഡനം-യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: കുളിമുറിയില്‍ അതിക്രമിച്ചുകയറി കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണക്കടവിലെ ഒറ്റപ്ലാക്കല്‍ ഹൗസില്‍ മനുതോമസിനെയാണ്(36) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2017 ഡിസംബറിലായിരുന്നു … Read More

പൂമംഗലത്തെ പേറയില്‍ കുഞ്ഞിരാമന്‍(63) നിര്യാതനായി.

പൂമംഗലം: പൂമംഗലം കള്ളുഷാപ്പിന് സമീപത്തെ പേറയില്‍ കുഞ്ഞിരാമന്‍(63)നിര്യാതനായി. പരേതരായ എ.കെ.കുഞ്ഞമ്പു നമ്പ്യാര്‍-നാരായണി അമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍-യശോദ, ശ്രീധരന്‍, ചന്ദ്രന്‍, പ്രേമവല്ലി, പരേതരായ കൃഷ്ണന്‍ ഗംഗാധരന്‍.  

വ്യാജവാര്‍ത്തകളെ തിരിച്ചറിയാനുള്ള സാക്ഷരത സമൂഹത്തിനാവശ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

  രാമപുരം വായനശാല ആന്റ് ഗ്രന്ഥാലയം നാടിന് സമര്‍പ്പിച്ചു- പിലാത്തറ: സമൂഹത്തില്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അവയെ തിരിച്ചറിയാനുള്ള സാക്ഷരത വായനയിലൂടെ നേടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാമപുരം വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ജോണിസാറ് വേണേല്‍ ചെങ്കൊടി പിടിക്കും, ചെയര്‍മാന്‍ സ്ഥാനവും കാറും കിട്ടണം-

കോട്ടയം: കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്‌റ്റേറ്റ് കാറും നല്‍കിയാല്‍ എല്‍ഡിഎഫിലേക്ക് വരാമെന്ന് ജോണി നെല്ലൂര്‍. കേരള കോണ്‍?ഗസ് (എം) നേതാവ് എ.എച്ച്.ഹഫീസുമായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തായത്. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷ ചെയര്‍മാന്‍, കോഫി … Read More

എല്ലാ അധ്യാപകരും സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ മതി-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ-

കണ്ണൂര്‍: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കളക്ടര്‍ എസ. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളുകളില്‍ ആരോഗ്യകരമായ … Read More

വൈദ്യുതി മുടക്കം- നാളെ-(7-6-2022)

കണ്ണൂര്‍: പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നരമ്പില്‍ ടെമ്പിള്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ ഏഴ് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ചേപ്പാതോട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഏണ്ടി ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ … Read More