ജോസ് തോണിക്കുഴി ജൂണ്‍-10ന് സബ്കളക്ടര്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തും

തളിപ്പറമ്പ്: സ്ഥിരം സത്യാഗ്രഹ സമരക്കാരന്‍ ജോസ് തോണിക്കുഴി വീണ്ടും സത്യാഗ്രഹത്തിന്. ഇത്തവണ തളിപ്പറമ്പ് സബ് കളക്ടര്‍ ഓഫീസിന് മുന്നിലാണ് ഏകദിന നിരാഹാര സത്യാഗ്രഹ സമരം നടത്തുന്നത്. ജൂണ്‍-10ന്  രാവിലെ 10-നാണ് സമരം. തനിക്കെതിരെ പോലീസ് കെട്ടിച്ചമച്ച കള്ളക്കേസുകള്‍ പിന്‍വലിക്കുക, തട്ടിയെടുത്ത ആധാരവും … Read More

അഞ്ചരലിറ്റര്‍ മദ്യം- യുവാവ് പിടിയില്‍

തളിപ്പറമ്പ്: അഞ്ചരലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. പട്ടുവം മംഗലശേരിയിലെ പള്ളിപ്പുറത്ത് വീട്ടില്‍ പി.രവീന്ദ്രന്‍(36)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉല്ലാസ് ജോസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. തളിപ്പറമ്പ റെയിഞ്ച് പരിധിയില്‍ വിവിധ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: എം വിജിന്‍ എം എല്‍ എ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന കിഫ്ബി, പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനം എം.വിജിന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഇപ്പോള്‍ നടന്നുവരുന്ന ആശുപത്രി നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. കെട്ടിടത്തിന്റെ പുറത്തേയും അകത്തുമുള്ള … Read More

സ്‌കൂളിലെ 241 കൂട്ടികള്‍ക്കും തെങ്ങിന്‍തൈ സമ്മാനിച്ച് പ്യൂണ്‍ പടിയിറങ്ങി.

മയ്യില്‍: സ്‌കൂളിലെ 241 വിദ്യാര്‍ത്ഥികള്‍ക്കും തെങ്ങിന്‍ തൈ സമ്മാനിച്ച് പ്യൂണ്‍ പടിയിറങ്ങി. മുല്ലക്കൊടി എ യു പി സ്‌കൂള്‍ ഓഫീസ് പ്യൂണ്‍ കെ. വി. സുരേന്ദ്രനാണ് 27 വര്‍ഷത്തെ സേവനത്തിനു ശേഷം സ്‌കൂളിന്റെ പടിയിറങ്ങും മുമ്പ് സ്‌കൂളിലെ 241 കുട്ടികള്‍ക്കും കുറ്റിയാടി … Read More

ഇവിടെ ജീവിക്കാന്‍ ശലഭങ്ങള്‍ കൊതിക്കും–കുറുമാത്തൂരിലെ ഈ ശലഭസ്വര്‍ഗം കാണൂ-

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: സമഗ്രശിക്ഷാ കേരളയുടെ തളിപ്പറമ്പ് നോര്‍ത്ത് വിഭാഗത്തില്‍ നിന്നും കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് കിട്ടിയത് 10,000 രൂപയാണ്. സ്‌കൂളില്‍ ചിത്രശലഭങ്ങള്‍ക്ക് പറന്നുനടക്കാനുള്ള ഒരിടം നിര്‍മ്മിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത്തരത്തില്‍ തുക അനുവദിക്കുന്നുണ്ട്. സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാനും കൃഷിവകുപ്പ് … Read More

ഭാര്‍ഗ്ഗവീനിലയം വീണ്ടും വരുന്നു–സംവിധായന്‍ ആഷിഖ് അബു-

കൊച്ചി: ഭാര്‍ഗവീനിലയം വീണ്ടും വരുന്നു. ആഷിഖ് അബുവാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി സിനിമ സംവിധാനം ചെയ്യുന്നത്. 1964 ല്‍ പുറത്തിറങ്ങിയ ബഷീര്‍ തിരക്കതും സംഭാഷണവും രചിച്ച ഭാര്‍ഗവീനിലയം സംവിധാനം ചെയ്തത് എ.വിന്‍സെന്റ് ആയിരുന്നു. ആഷിഖ് … Read More

ചാക്കണക്കാരന്‍ ഷാപ്പിനകത്ത് തൂങ്ങി മരിച്ചു.

ഇരിക്കൂര്‍: ചാക്കണക്കാരന്‍ കള്ള്ഷാപ്പിനകത്ത് തൂങ്ങിമരിച്ചു. തിരൂര്‍ കള്ള് ഷാപ്പിനകത്താണ് ഉളിക്കല്‍ സ്വദേശി വെട്ടുകല്ലേല്‍ തോമസ് (68) തൂങ്ങി മരിച്ചത്. ഇന്ന് കാലത്ത് ഏഴ് മണിയേടെ അടുത്ത ചായക്കടയില്‍ നിന്നും ചായ കുടിച്ച് കള്ള് ഷാപ്പിലേക്ക് വന്നതിന് ശേഷം അകത്തുള്ള ഫാനില്‍ തൂങ്ങുകയായിരുന്നു. … Read More

സ്‌കൂളില്‍ മോഷണം-70,000 രൂപയും ലാപ്‌ടോപ്പും കവര്‍ന്നു-

കണ്ണപുരം: സ്‌കൂളില്‍ മോഷണം എഴുപതിനായിരം രൂപയും ലാപ്‌ടോപ്പും കവര്‍ന്നു. കെ കണ്ണപുരം എല്‍ പി സ്‌കൂളിലാണ് കവര്‍ച്ച നടന്നത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. സ്‌കൂളിന്റെ ഓഫീസ് മുറിയുടെ … Read More

കൊച്ചിയില്‍ ശുചിത്വപരിപാടിക്ക് നേതൃത്വം നല്‍കി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍-

കൊച്ചി: മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ-ഉപഭോക്തൃകാര്യ-ഭക്ഷ്യപൊതുവിതരണ മന്ത്രി പീയൂഷ് ഗോയല്‍ അഹ്വാനം ചെയ്തു. കൊച്ചി മറൈന്‍ െ്രെഡവില്‍ നടത്തിയ പ്ലോഗിങ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ എട്ടു … Read More

നാളികേര-റബ്ബര്‍ വിലയിടിവ് പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം-കേരളാ കോണ്‍ഗ്രസ് (എം)

തളിപ്പറമ്പ്: നാളികേര, റബ്ബര്‍ വിലയിടിവ് പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) തളിപ്പറമ്പ് നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് മരുതാനിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് … Read More