പട്ടുവം മുതുകുടയിലെ കടാങ്കോട്ട് വലിയ വീട്ടില്‍ ഗോപാലന്‍ നമ്പ്യാര്‍ (95) നിര്യാതനായി.

  സംസ്‌കാരം (നാളെ) വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടിന് മുതുകുടയിലെ തറവാട് ശ്മശാനത്തില്‍ നടക്കും. തളിപ്പറമ്പ്: പട്ടുവം മുതുകുടയിലെ കടാങ്കോട്ട് വലിയ വീട്ടില്‍ ഗോപാലന്‍ നമ്പ്യാര്‍ (95) നിര്യാതനായി. മുതുകുട എല്‍.പി.സ്‌കുള്‍ പ്രഥമ അദ്ധ്യാപകനും മനേജരുമായിരുന്നു. ഭാര്യ: പരേതയായ പാപ്പിനിശേരി കോരോന്‍ … Read More

ഒറ്റനമ്പര്‍ ചൂതാട്ടം മൂന്നുപേര്‍ റിമാന്‍ഡില്‍

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നംഗസംഘത്തെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു. മാങ്ങാട്ടെ പൂന്നേന്റകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(50), മുക്കോലയിലെ പൂമംഗലോരകത്ത് പി.സിദ്ദീഖ്(51), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ കക്കോട്ടകത്ത് പുരയില്‍ എം.വി.അഷറഫ്(65) എന്നിവരാണ് റിമാന്‍ഡിലായത്. ഇന്നലെ ഉച്ചക്ക് 12.50 ന് മാര്‍ക്കറ്റ് റോഡിലെ ഡി.ഫ്‌ളേം ഹോട്ടലിന് … Read More

കെ.ഗോവിന്ദന്‍ (70) നിര്യാതനായി.

കൂവേരി: പട്ടുവത്തെ കെ.ഗോവിന്ദന്‍(70) കൂവേരിയില്‍ നിര്യാതനായി. പരേതരായ എം.വി.ഗോപാലന്‍ വൈദ്യരുടെയും കല്ലിങ്കീല്‍ ജാനകിയുടെയും മകനാണ്. ഭാര്യ: വാസന്തി. മക്കള്‍: വിജി(ഏഴിലോട്), ബിജു(ഗള്‍ഫ്). മരുമകന്‍: ദിനേശന്‍(ഗള്‍ഫ്). സഹോദരങ്ങള്‍: രോഹിണി (പട്ടുവം), പ്രേമവല്ലി, സുഭാഷിണി, അനിത പരേതനായ ദാസന്‍. മൃതദേഹം രാവിലെ 10 മണിക്ക് … Read More

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം- മൂന്നുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നംഗസംഘത്തെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തു. മാങ്ങാട്ടെ പൂന്നേന്റകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(50), മുക്കോലയിലെ പൂമംഗലോരകത്ത് പി.സിദ്ദീഖ്(51), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ കക്കോട്ടകത്ത് പുരയില്‍ എം.വി.അഷറഫ്(65) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് 12.50 ന് മാര്‍ക്കറ്റ് റോഡിലെ … Read More

30 വര്‍ഷം മുമ്പ് ലോറിയിടിച്ച് വയനാട് സ്വദേശി മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ ധര്‍മ്മടം പോലീസ് പിടികൂടി.

ധര്‍മ്മടം: ടാങ്കര്‍ ലോറിയിടിച്ച് വയനാട് സ്വദേശി മരിച്ച സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ തമിഴ്‌നാട് സ്വദേശിയെ 30 വര്‍ഷത്തിന് ശേഷം ധര്‍മ്മടം പോലീസ് പിടികൂടി. 1992 ല്‍ ധര്‍മ്മടം ടൗണില്‍ നാഷണല്‍ ഹൈവേയില്‍ വെച്ച് നടന്ന വാഹന അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി പി.സി … Read More

പിണറായി രാജിവെക്കണം കോണ്‍ഗ്രസ് പ്രതിഷേധ കരിങ്കൊടി പ്രകടനം നടത്തി.

തളിപ്പറമ്പ്: കെ.പി. സി.സിയുടെ ആഹ്വാനമനുസരിച്ച് തളിപ്പറമ്പ് ടൗണ്‍-ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കരിങ്കൊടി പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ അഡ്വ. ടി.ആര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഇ.ടി.രാജീവന്‍, രജനി … Read More

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു-

സംസ്‌ക്കാരം നാളെ തളിപ്പറമ്പ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പന്നിയൂരിലെ സി.എം.നൗഷാദ്(38)ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി ഞായറാഴ്ച്ച പൂവ്വം ബില്‍ഡ് ആര്‍ട്ടിന് മുന്നില്‍ വെച്ച് നൗഷാദ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ … Read More

ലൂര്‍ദ്ദ് നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ ദീപം തെളിയിച്ചു.

തളിപ്പറമ്പ്: ലൂര്‍ദ്ദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നഴ്‌സിംഗ് സയന്‍സിലെ വിദ്യാര്‍ഥികള്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ പാതയിലേക്ക് സ്വയം സമര്‍പ്പിച്ചുകൊണ്ട് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദീപം തെളിയിച്ച് പ്രതിജ്ഞ എടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഗവ.നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ … Read More

ആരാധനാലയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ എസ്.ഐ.എസ്.എഫ് സുരക്ഷ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരം: ജൂണ്‍ 10 മുതല്‍ കേരളാ തീരത്ത് ട്രോളിംങ്ങ് നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസമാണ് ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തുക. നിയമസഭാസമ്മേളനം … Read More

സമസ്ത മേഖലകളിലും വികസനം ഉറപ്പവരുത്തും-തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി.

തളിപ്പറമ്പ്: സമസ്ത മേഖലകളിലും വികസനം എത്തിയെന്ന് ഉറപ്പുവരുത്തുമെന്നും, അതിനായുള്ള പരിശ്രമത്തിലാണ് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി. തളിപ്പറമ്പ് നഗരസഭ ജനകീയാസൂത്രണം 2022-23 വര്‍ഷത്തെ വികസന സെമിനാര്‍ ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വൈസ് … Read More