വളപ്പോള്‍ ഭാസ്‌ക്കരന്‍(74)നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് ഗോപാലന്‍ പീടികക്ക് സമീപത്തെ വളപ്പോള്‍ ഭാസ്‌കരന്‍(74) നിര്യാതനായി. ഭാര്യ: ലീല മക്കള്‍: ലീന(കൂവേരി), ലിജ മരുമക്കള്‍ : ബാലകൃഷ്ണന്‍ (കൂവേരി), മനോജ്. സഹോദരങ്ങള്‍: കൗസല്യ, ശ്യാമള(പട്ടുവം), ഗോവിന്ദന്‍ (മുയ്യം), വസന്ത. സംസ്‌കാരം നാളെ (മാര്‍ച്ച്-1) രാവിലെ 9 മണിക്ക് … Read More

പാത്തന്‍പാറയിലെ ചാക്കോ ജോസഫ് (വാവച്ചന്‍ പുത്തേട്ടുകളത്തില്‍-87)നിര്യാതനായി.

പാത്തന്‍പാറ: പാത്തന്‍പാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ചാക്കോ ജോസഫ് (വാവച്ചന്‍ പുത്തേട്ടുകളത്തില്‍-87)നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കൈപ്പ നാനിക്കല്‍ കുടുംബാംഗം. മക്കള്‍: പി.ജെ. ജേക്കബ് (സോമി), തോമസ് ചാക്കോ റിട്ട.വില്ലേജ് ഓഫീസര്‍ ഫാ.ജിമ്മി ജേക്കബ്( ഒ.സി.ഡി സഭാംഗം ഫരിദാബാദ്), ജിജോ മോന്‍( ദുബായ്)ഷേര്‍ളി, … Read More

പുഴകുളങ്ങരയിലെ തറമ്മല്‍ ദേവി (93) നിര്യാതയായി.

തളിപ്പറമ്പ്: പുഴകുളങ്ങരയിലെ തറമ്മല്‍ ദേവി (93) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ഭാനുമതി, ശാന്ത, പങ്കജാക്ഷി, സുഷമ, ഹരിദാസന്‍. മരുമക്കള്‍: വനജ മുള്ളുല്‍, പരേതരായ കുഞ്ഞിരാമന്‍, അമ്പു. സഹോദരങ്ങള്‍: കമല തൃച്ചംബരം, പരേതരായ കുഞ്ഞിരാമന്‍, അച്യുതന്‍ തളിപ്പറമ്പ്. പുഴകുളങ്ങരയിലെ വസതിയില്‍ … Read More

മധ്യവയസ്‌ക്കയെ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആലക്കോട്: മധ്യവയസ്‌ക്കയെ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാട്ടെ കുറ്റിയാനിമറ്റത്തില്‍ വീട്ടില്‍ ജോളി ജോണിയെയാണ്(60) ഇന്ന് രാവിലെ വീടിന് പിറകിലെ റബ്ബര്‍മരത്തില്‍ സാരിയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ശവസംസ്‌ക്കാരം പിന്നീട് നടക്കും.

മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് മരിച്ചു.

വെള്ളരിക്കുണ്ട്: മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പില്‍ ടോമിയുടെ മകന്‍ ടി.എ.ടോണി ടോമി(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ബുധനാഴ്ച്ച … Read More

കേരളാ കോണ്‍ഗ്രസ് നേതാവ് വല്‍സന്‍ അത്തിക്കല്‍(65)നിര്യാതനായി

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) സംസ്ഥാന നേതാവ് കീഴ്പ്പള്ളിയിലെ വത്സന്‍ അത്തിക്കല്‍ (65) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: വിഷ്ണു, ധന്യ. സംസ്‌കാരം പിന്നീട്.

ലോറിഉടമയും ഡ്രൈവറുമായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കടന്നപ്പള്ളി: ചന്തപ്പുര വയോജന വിശ്രമകേന്ദ്രത്തിന് സമീപത്തെ പി.കെ.രാജേഷ്(47) കുഴഞ്ഞുവീണ് മരിച്ചു. ലോറി ഉടമയും ഡ്രൈവറുമായിരുന്നു. ഭാര്യ: ഷൈമ(അമൃതം ഡ്രൈവിംങ്ങ് സ്‌കൂള്‍ ചന്തപ്പുര). മക്കള്‍: അജുന്‍രാജ്, ആദിരാജ്(ഇരുവരും വിദ്യാര്‍ത്ഥികള്‍). പരേതനായ പെരിയാടന്‍ കരുണാകരന്‍ നമ്പ്യാര്‍-പോത്തേര കരിയാട്ട ശാന്ത ദമ്പതികളുടെ മകനാണ്. ശവസംസ്‌ക്കാരം പിന്നീട്.

കെ.സി.തങ്കമണി(71)നിര്യാതയായി.

മയ്യില്‍: വള്ളിയോട്ട് മണിമന്ദിരത്തില്‍ കെ.സി.തങ്കമണി (71) നിര്യാതയായി. ഭര്‍ത്താവ്: പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട:സബ്ബ് ഇന്‍സ്‌പെക്ടര്‍, കേരള പോലീസ്). അമ്മ : കെ.സി.ജാനകി. അച്ഛന്‍ പരേതനായ ഒ.ടി.ബാലകൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: കെ.സി.ഉഷ (അധ്യാപിക, കാടാച്ചിറ എച്ച്.എസ്.എസ്) കെ.സി.ജിഷ (അസി.മാനേജര്‍ കെ.എസ്.എഫ്.ഇ. കാള്‍ടെക്‌സ് ബ്രാഞ്ച്), … Read More

പന്നിയൂര്‍ കാരാക്കൊടിയിലെ ആര്‍പ്പാത്ത് നാരായണന്‍(75)നിര്യാതനായി.

പന്നിയൂര്‍ കാരാക്കൊടിയിലെ ആര്‍പ്പാത്ത് നാരായണന്‍(75)നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ശ്രീജ, രാജീവന്‍, പങ്കജാക്ഷന്‍, ഷിജു. മരുമകന്‍: രവി (പെരിന്തലേരി). സംസ്‌കാരം 11 മണിക്ക് കാലിക്കടവ് പൊതുശ്മശാനത്തില്‍.  

കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു.

കണ്ണൂര്‍: കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കാര്‍ഷികജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടുതേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് … Read More