കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട വയോധികന്‍ ചികില്‍സക്കിടെ മരിച്ചു.

ചിറ്റാരിക്കല്‍: കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട വയോധികന്‍ ചികില്‍സക്കിടെ മരിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കമ്പല്ലൂര്‍ കൊല്ലാടയിലെ വടകകേമുറിയില്‍ തോമസ്(86)നെയാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ മുറിയില്‍ അവശനിലയില്‍ കണ്ടത്. ഭാര്യ: മറിയക്കുട്ടി. മക്കള്‍: സുരേഷ് തോമസ്(ഓട്ടോ ഡ്രൈവര്‍, കമ്പല്ലൂര്‍), സ്‌കറിയ തോമസ്(ഇന്‍കംടാക്‌സ് ഓഫീസര്‍, … Read More

വയോധികന്‍ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍

ചിറ്റാരിക്കല്‍: വയോധികന്‍ വീടിന്റെ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍. മാലോം പറമ്പ കുറ്റിത്താനിയിലെ കാവില്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന കുഞ്ഞുമോന്‍ ആശാരി(83)നെയാണ് ഇന്ന് ഉച്ചക്ക് 12.30 ന് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സരോജിനി. മക്കള്‍: സൂര്യ, സുമേഷ്, സുചിത്ര. മരുമക്കള്‍: ശ്രീജിത്ത് … Read More

ഏഴാംമൈല്‍ കുട്ടിമാവ് റോഡിലെ മോഹനന്‍ ഇടവലത്ത് (69)നിര്യാതനായി.

തളിപ്പറമ്പ്: ഏഴാംമൈല്‍ കുട്ടിമാവ് റോഡിലെ മോഹനന്‍ ഇടവലത്ത് (69)നിര്യാതനായി. പരേതരായ സി.പി.നാരായണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ:എന്‍.വി.ശോഭ. മക്കള്‍: അനുരാഗ്, പരേതനായ അഭിജിത്ത്. സഹോദരങ്ങള്‍: ലീല, ഭാസ്‌കരന്‍. പരേതരായ വേണു കുഞ്ഞിക്കണ്ണന്‍. സഞ്ചയനം ഞായറാഴ്ച(12/04/26)

മാവിച്ചേരിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന സി.വി.ഇന്ദുചൂഡന്‍(52)നിര്യാതനായി.

തളിപ്പറമ്പ്:മാവിച്ചേരിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന സി.വി.ഇന്ദുചൂഡന്‍(52)നിര്യാതനായി. മാവിച്ചേരി നരസിംഹമൂര്‍ത്തി (മഹാവിഷ്ണു)ക്ഷേത്രം സെക്രട്ടറിയാണ്. പിതാവ്: പരേതനായ രാഘവമാരാര്‍, മാതാവ്: ചന്ദ്രമതി. ഭാര്യ:ജിഷ(ഏമ്പേറ്റ്). മക്കള്‍: കാര്‍ത്തിക(വിദ്യര്‍ത്ഥിനി, ബംഗളൂരു), സാരംഗ്(വിദ്യാര്‍ത്ഥി മൂത്തേടത്ത് ഹൈസ്‌കൂള്‍). സഹോദരങ്ങള്‍’:സുധ(ഏച്ചൂര്‍) സുപ്രിയ(ബംഗളൂരു). മൃതദേഹം ഉച്ചക്ക് 12 മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം 3 … Read More

ഓട്ടോഡ്രൈവര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.

മാതമംഗലം: ഓട്ടോഡ്രൈവര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. എരമം പുല്ലൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ദേവസ്വം സെക്രട്ടറിയും ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു തൗവ്വറ ഡിവിഷന്‍ സെക്രട്ടറിയുമായ എരമം സൗത്ത് എല്‍.പി. സ്‌കൂളിന് സമീപത്തെ ഊനത്തില്‍ അനില്‍കുമാര്‍(49)ആണ് മരിച്ചത്. ഭാര്യ: രമ്യശ്രീ. മകന്‍: … Read More

പ്ലാത്തോട്ടത്തെ പടിഞ്ഞാറെ പുരയില്‍ കമല(83)നിര്യാതയായി.

തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ പടിഞ്ഞാറെ പുരയില്‍ കമല(83)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.വി.കേളന്‍. മക്കള്‍: ദുര്‍ഗ, മധുസൂദനന്‍(സി.പി.എം പ്ലാത്തോട്ടം ബ്രാഞ്ച്അംഗം), ജയദേവന്‍, പ്രീത, രാജീവ്(സി.പി.എം തൃച്ചംബരം കോട്ടകുന്ന് ബ്രാഞ്ച് സെക്രട്ടറി), ലീന(സി.പി.എം കോട്ടകുന്ന് ബ്രാഞ്ച് അംഗം). മരുമക്കള്‍: ലിജ(ചവനപ്പുഴ), പത്മജ (മഴൂര്‍), ഉദയഭാനു(ബാബു പാപ്പിനിശ്ശേരി) … Read More

ഒറ്റക്ക് താമസിക്കുന്ന വയോധികന്‍ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു

ആലക്കോട്: ഒറ്റക്ക് താമസിക്കുന്ന വയോധികന്‍ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു. തിമിരി മണാട്ടിയിലെ തോട്ടുങ്കല്‍ വീട്ടില്‍ ചെല്ലപ്പന്‍(75)ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 നാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. അടുക്കളയിലെ ആസ്ബസ്റ്റോസ്‌മേല്‍ക്കൂരയിലെ കമ്പിയിലാണ് പ്ലാസ്റ്റിക്ക്കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

കൂവോട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപത്തെ കണ്ടംചിറക്കല്‍ ദേവി(77) നിര്യാതയായി.

തളിപ്പറമ്പ്: കൂവോട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപത്തെ കണ്ടംചിറക്കല്‍ ദേവി(77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോരപെരുവണ്ണാന്‍. മക്കള്‍: വിജയന്‍, പ്രകാശന്‍(സി.പി.എം സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് മെമ്പര്‍, കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍), പ്രസീത, റീന. മരുമക്കള്‍: വനജ(അഡൂര്‍), സിനിജ (മാതമംഗലം, സി.പി.എം സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് … Read More

കൂവോട് വായനശാലക്ക് സമീപത്തെ കെ.വി.ഗോപിനാഥന്‍(60)നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് വായനശാലക്ക് സമീപത്തെ കെ.വി.ഗോപിനാഥന്‍(60)നിര്യാതനായി. ഭാര്യ: ശൈലജ. മക്കള്‍: അനുശ്രീ, ശ്രീരാഗ്. മരുമകന്‍: റെജില്‍ (മയ്യില്‍, കുവൈത്ത്). പരേതനായ പാക്കന്‍ കുഞ്ഞമ്പു-അമ്മ: സീതാലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പത്മജ(ഇരിണാവ്), പ്രസീത (പാപ്പിനിശ്ശേരി). മൃതദേഹം ഇന്ന്(05.04.2026) വൈകുന്നേരം 4 മണിക്ക് വീട്ടില്‍ … Read More

കള്ളാറില്‍ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു.

കള്ളാര്‍: വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കള്ളാര്‍ നൂറ്റാറിലെ മഴുവഞ്ചേരികാലയില്‍ സജി തോമസിന്റെ ഭാര്യ ബിന്ദു സജി(48)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ വീട്ടില്‍ കുഴഞ്ഞുവീണ ബിന്ദുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.