കൂവോട് വായനശാലക്ക് സമീപം മീനങ്കട താഴത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(96)നിര്യാതനായി.
കൂവോട്: കൂവോട് വായനശാലക്ക് സമീപം മീനങ്കട താഴത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(96)നിര്യാതനായി. ഭാര്യ: പരേതയായ എം.പി.കാര്‍ത്ത്യായനി. മക്കള്‍: പങ്കജാക്ഷി, രാമചന്ദ്രന്‍ പരേതരായ മോഹനന്‍, പ്രശാന്ത് മരുമക്കള്‍: കെ.പി.കുഞ്ഞിരാമന്‍(കൂവോട്), നളിനി(ഇരിങ്ങല്‍), ഷീജ (മാവിച്ചേരി). സഹോദരങ്ങള്‍:പരേതരായ കമ്മാരന്‍, നാരായണന്‍, ചന്തുകുട്ടി, കേളു, ശ്രീദേവി. സംസ്‌കാരം: … Read More
