പറശിനിക്കടവിലെ ഫാന്‍സി ഷോപ്പുടമ തൂങ്ങിമരിച്ചു.
പറശ്ശിനിക്കടവ്: പറശിനിക്കടവിലെ ഫാന്‍സി ഷോപ്പുടമ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു. കൊവ്വലില്‍ താമസിക്കുന്ന ടി.കെ.നാരായണന്‍ (72)ആണ് ഇന്നലെ രാത്രി ഏഴോടെ മരിച്ചത്. ഭാര്യ: ശ്രീജ. മക്കള്‍: നേഹ, ഹേന. മരുമകന്‍ വിജേഷ് (കൊളക്കാട്ടുവയല്‍, പട്ടുവം). സഹോദരങ്ങള്‍: രോഹിണി, പരേതരായ രാഘവന്‍, കമല, … Read More
