സര്‍ഗ്ഗസംഗമം ഒക്ടോബര്‍-23 ന്
തളിപ്പറമ്പ്: കരുണ ചാരിറ്റബിള്‍ സൊസൈറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗ്ഗസംഗമം 2022-ഒക്ടോബര്‍ 23 ന് ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 1.30 മുതല്‍ തളിപ്പറമ്പ് അക്കിപ്പറമ്പ് യു പി സ്‌കൂളില്‍ വെച്ച് നടക്കുെമന്ന് സംഘാടകസമിതി ഭാരവാഹികളായ സി.അബ്ദുല്‍കരീം, പി.സി.റഷീദ്, കെ.പി.എം.റിയാസുദ്ദീന്‍ കണ്ണൂര്‍ … Read More
