തളിപ്പറമ്പ് നഗരത്തിലെ മദ്യകച്ചവടക്കാരന്‍ പിടിയില്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ സഞ്ചരിക്കുന്ന മദ്യകച്ചവടക്കാരനായ ചൊക്രന്റകത്ത് മുഹമ്മദ് പിടിയിലായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ചപ്പാരപ്പടവ് തുയിപ്ര സ്വദേശിയായ മുഹമ്മദ്(60). തളിപ്പറമ്പ് നഗരത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് വ്യാപകമാി മദ്യവും മയക്കുമരുന്നുകളും വില്‍ക്കുന്ന ഇയാളെക്കുറിച്ച് നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. … Read More