കഞ്ചാവ് ബീഡിവലിച്ച സംഭവത്തില്‍ ആലക്കോട് പോലീസ് രണ്ട് യുവാക്കളുടെ പേരില്‍ കേസെടുത്തു.
ആലക്കോട്: കഞ്ചാവ് ബീഡിവലിച്ച സംഭവത്തില്‍ ആലക്കോട് പോലീസ് രണ്ട് യുവാക്കളുടെ പേരില്‍ കേസെടുത്തു. വെള്ളാട് കാവുംകുടിയിലെ ദാരപ്പന്‍കുന്ന് കാട്ടോംപറമ്പില്‍ വീട്ടില്‍ ടോമിയുടെ മകന്‍ ജിതിന്‍ ടോമി(24)യെ 6 ന് രാത്രി 10.05 ന് കാവുംകുടി ജോസ് സ്‌റ്റോറിന് സമീപത്തെ പൊതുറോഡില്‍ വെച്ചും … Read More
