അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പട്ടുവത്ത് 12500 രൂപ പിഴ ചുമത്തി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്
തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ കച്ചേരിയിലെ രുചി ഹോട്ടലിനും ഹോട്ടലിന് മുകളില്‍ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെ.ലക്ഷ്മണന്റെ ക്വാര്‍ട്ടേഴ്‌സിനും 12,500 രൂപ പിഴ ചുമത്തി. ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ വലിയ തോതില്‍ പല … Read More
