എസ്.എസ്.എഫ് സാഹിത്യോത്സവം സംഘടിപ്പിച്ചു
ഏര്യം: സുന്നി സ്റ്റുഡന്റ് ഫെഡറേഷന് പയ്യന്നൂര്‍ ഡിവിഷന് മുപ്പത്തിയൊന്നാമത് സാഹിത്യോത്സവം ഏര്യത്ത് നടന്നു ആറ് വേദികളിലായി ഇരുന്നൂറ്റി അമ്പത് കലാകാരന്മാര് പങ്കാളികളായ പരിപാടി. സുരേഷ് എതിര്‍ദിശ ഉദ്ഘാടനം ചെയ്തു. മിഖ്ദാദ് ഹിമമിസഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി റസീന്‍ അബ്ദുള്ള, … Read More
