വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ അധ്യാ(പഹയന്‍) അറസ്റ്റില്‍—

പിണറായി: വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അദ്ധ്യാപകന്‍ അറസ്റ്റില്‍. അറബിക്ക് അധ്യാപകന്‍ കോഴിക്കോട് കോട്ടപ്പള്ളി വല്യാടെ കുളക്കോട്ട് വീട്ടില്‍ കെ.നൗഷാദിനെയാണ്(36) ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29 ന് ഉച്ചക്ക്  12 മണിയോടെ പെണ്‍കുട്ടി ടോയ്‌ലറ്റില്‍ പോയ … Read More

കാണാതായ ചെറുവിച്ചേരി സ്വദേശി പുഴയില്‍ ചാടി-അഗ്നിശമനസേന തെരച്ചില്‍ തുടങ്ങി-

  തളിപ്പറമ്പ്: കാണാതായ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്റര്‍ ഉടമ കുറ്റ്യേരി പുഴയില്‍ ചാടിയതായി സംശയം, തളിപ്പറമ്പ് അഗ്നിശമനസേന തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ രാവിലെ ഏഴരമുതലാണ് കടന്നപ്പള്ളി-പാണപ്പുഴയിയെ ചെറുവിച്ചേരി സ്വദേശിയായ കെ.രാജഗോപാലിനെ കാണാതായത്. പയ്യന്നൂര്‍ പെരുമ്പയില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്റര്‍ നടത്തിവരികയാണ്. രാവിലെ … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട് റാഗിങ്ങ് 9 വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്-

തളിപ്പറമ്പ്: സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍  രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുഹമ്മദ് റിഷാല്‍, ജാസിര്‍, മുത്തീയ് അലി, മുഹമ്മദ് സവാദ്, മുഹമ്മദ് ഫര്‍ഹാന്‍, ടി.കെ.ഫര്‍ഹാന്‍, ആദില്‍ റഷീദ്, മുഹമ്മദ് അഷ്ഹര്‍, … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിങ്ങ്–വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിംങ്ങ്, ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. റാഗിങ്ങ് സംബന്ധിച്ച് പ്രിന്‍സിപ്പാളിന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. ഇത് നാളെ പോലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ഖലീല്‍ ചൊവ്വ പറഞ്ഞു. അതിനിടെ റാഗിങ്ങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി … Read More

വര്‍ക്ക്‌ഷോപ്പില്‍ നിന്നും കാര്‍ മോഷ്ടിച്ചു-

പരിയാരം: വര്‍ക്ക്‌ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് കാര്‍ മോഷ്ടിച്ചു. പരിയാരം ആയുര്‍വേദോ കോളേജിന് സമീപത്തെ അറബ് മോട്ടോര്‍ വര്‍ക്ക് ഷോപ്പിലാണ് ഇന്ന് പുലര്‍ച്ചെ നാല്മണിയോടെ കവര്‍ച്ച നടന്നത്. അമ്മാനപ്പാറയിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പിന് രണ്ട് പാര്‍ട്ണര്‍മാര്‍ കൂടിയുണ്ട്. ഇന്നലെ പോളീഷ് ചെയ്യാനായി അമ്മാനപ്പാറയിലെ … Read More

അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്-തെരഞ്ഞെടുപ്പ് ഏകകണ്ഠമായി-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ഉച്ചക്ക്‌ശേഷം രണ്ട് മണിക്ക് നടന്ന ബാങ്ക് ഡയരക്ടര്‍മാരുടെ യോഗമാണ് മോഹന്‍ദാസിനെ ഏകകണ്ഠമായി പ്രസിഡന്റായി തെരഞ്ഞെടുത്തത്. പ്രിസൈഡിങ്ങ് ഓഫീസര്‍ സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം.വി.നിഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് … Read More

കോമത്ത് മുരളീധരന്‍ സി.പി.ഐയിലേക്ക് തളിപ്പറമ്പില്‍ യോഗം വിളിച്ചു-

തളിപ്പറമ്പ്: കോമത്ത് മുരളീധരന്‍ സി.പി.ഐയിലേക്ക്. ഗുരുതരമായ അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനവും നടത്തിയതിന് ഇന്നലെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം കോമത്ത് മുരളീധരന്‍ സി.പി.ഐയില്‍ ചേരുന്നു. ഇന്ന് രാവിലെ മുരളീധരന്‍ തളിപ്പറമ്പില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സി.പി.ഐ നേതൃത്വവുമായി നേരത്തെ ചര്‍ച്ചനടത്തിയശേഷമാണ് … Read More

ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു-ലക്ഷങ്ങളുടെ ബീഡി കത്തിനശിച്ചു-

പയ്യന്നൂര്‍: ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു, ഒരു ലക്ഷം രൂപയുടെ ബീഡി കത്തിനശിച്ചു. അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ദേശീയപാതയോരത്ത് കണ്ടോത്തെ ദിനേശ് ഷോപ്പി ഷോറൂമിന് പിറകിലെ ഗോഡൗണിനാണ് ഇന്ന് വൈകുന്നേരം 4.45 ഓടെ തീപിടിച്ചത്. ബീഡി ഉണങ്ങാനായി വെച്ച പുകപ്പുരയിലാണ് തീപിടുത്തം … Read More

മോഷണം മാര്‍ച്ചില്‍-പരാതി 9 മാസത്തിന് ശേഷം നവംബറില്‍—എങ്ങനിണ്ട്-?

പരിയാരം: മാര്‍ച്ച് മാസത്തില്‍ നടന്ന സ്വര്‍ണം മോഷണത്തിന് നവംബറില്‍ പരാതി. പരിയാരം പോലീസ് സ്‌റ്റേഷനിലാണ് ഇന്നലെ വിചിത്രമായ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ കോളനിക്ക് സമീപത്തെ ഇട്ടമ്മല്‍ ഹൈസില്‍ മുസ്തഫയാണ് പരാതിക്കാരന്‍. 2021 മാര്‍ച്ച് മാസത്തില്‍ വീട്ടിലെ … Read More

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി-പോക്‌സോ കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍ഗോഡ്: പോക്‌സോ കേസില്‍ 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 13 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ശിക്ഷ. രാജപുരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ഇന്ന് കാസര്‍ഗോഡ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷ … Read More