കീഴാറ്റൂരില്‍ സി.പി.എം-സി.പി.ഐ പുതുവര്ഷത്തല്ല്- ആറുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: പുതുവല്‍സരാഘോഷത്തിനിടയില്‍ കീഴാറ്റൂരില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. കോമത്ത് മുരളീധരന് ഉള്‍പ്പെടെ ഇരുവിഭാഗത്തിലും പെട്ട ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അമല്‍, ബിജു, രമേശന്, സനല്‍, ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ന് പുലര്‍ച്ചെ 1.20-നായിരുന്നു സംഭവം. … Read More
