ഇവന് മനുഷ്യനോ-കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന് അറസ്റ്റില്‍.
ചെറുപുഴ: കാന്‍സര്‍ രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മകന് അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 5.45 ന് വയക്കര ഭൂദാനത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോട്ടയില്‍ സതീഷാണ് (34) അമ്മ നാരായണി (68) യെയാണ് വായില്‍ തുണി തിരുകിയ ശേഷം ഭിത്തിയില്‍ … Read More
