ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് തീവ്രമഴ സാധ്യത മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച്; ഒന്‍പത് ഇടത്ത് യെല്ലോ

ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും; മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ … Read More

പി.എം.നാരായണന്‍ നമ്പീശന്‍ ചരമദിനാചരണം സംഘടിപ്പിച്ചു.

പിലാത്തറ: എന്‍.എഫ്.പി.ടി.ഇ ദേശീയ നേതാവും സിപിഎം പ്രവര്‍ത്തകനുമായിരുന്ന നരീക്കാംവള്ളിയിലെ പി.എം.നാരായണന്‍ നമ്പീശന്റെ 2-ാം ചരമ വാര്‍ഷികം ആചരിച്ചു. സി.പി.എം നേതാവ് എം.വി.രാജീവന്‍ ഉത്ഘാടനം ചെയ്തു. എം.വി.സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.സി.തമ്പാന്‍ മാസ്റ്റര്‍, മാത്രടന്‍ കുഞ്ഞികണ്ണന്‍, കെ.പി.വി. ഗോവിന്ദന്‍, കെ.പി.സുമയ്യ, ഡി.എന്‍.അജയ്, എന്‍.പി.സുജേഷ് … Read More

വിവാദമായ കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രം കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍.

പരിയാരം:  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ വിവാദ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അടുത്തകാലത്ത് വിവാദമായ ചാച്ചാജി വാര്‍ഡിനോടനുബന്ധിച്ച് കൂട്ടിരിപ്പുകാരുടെ വിശ്രമത്തിനായി പണിത കെട്ടിടമാണ് കഴിഞ്ഞ ദിവസം  മേല്‍പ്പുര ഭാഗം തകര്‍ന്നു വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. ഈ കെട്ടിടമാണ് ചാച്ചാജി വാര്‍ഡെന്ന് … Read More

ചപ്പാരപ്പടവ് മംഗരയില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു.

ചപ്പാരപ്പടവ്: മധ്യവയ്ക്കനെ വീട്ടിലെ കിടപ്പുമുറിയുടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചപ്പാരപ്പടവ് മംഗരയിലെ മക്കൊള്ളില്‍ എം.എന്‍.രാജപ്പനെയാണ്(69)ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. ശവസംസ്‌ക്കാരം നാളെ(ജൂണ്‍-27)രാവിലെ 11 ന് അമ്മംകുളം പൊതുശ്മശാനത്തില്‍ നടക്കും. ഭാര്യ:രുഗ്മിണി. മക്കള്‍: ബിജു(ജോര്‍ദാന്‍), ഷിജു, ഷിജോ, ഷിന്റോ.

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9070 രൂപ നല്‍കണം. മൂന്ന് ദിവസത്തിനിടെ 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന … Read More

പി.ബാബുമോന്‍ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍, രാജീവന്‍ വലിയവളപ്പില്‍ പരിയാരത്ത്.

തിരുവനന്തപുരം: പി.ബാബുമോന്‍ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍, നിലവിലുള്ള ഷാജി പട്ടേരിയെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റി. ബാബുമോന്‍ ചെറുകുന്ന് സ്വദേശിയാണ്. ബേഡകം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്കും പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിനെ ചെറുപുഴയിലേക്കും സ്ഥലംമാറ്റി. പയ്യന്നൂര്‍ … Read More

കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട-യുവാവും യുവതിയും അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട, 184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ പാണ്ടികശാലയില്‍ സി.കെ.മുസ്തഫയുടെ മകന്‍ പി.മുഹമ്മദ് മഷൂദ് (29), കണ്ണൂര്‍ അഴീക്കോട് … Read More

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം, അമ്മയ്ക്ക് ഒരു വര്‍ഷം തടവ്

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന്‌ ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. യുവാവിന്റെ അമ്മക്ക് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു. ചേപ്പറമ്പ് പയറ്റുചാല്‍ ചെമ്പാലക്കുന്നേല്‍ … Read More

വിരമിച്ച സ്‌കൂള്‍ അദ്ധ്യാപികമാര്‍ക്കു ഗ്രാറ്റ്വിറ്റി നല്‍കണം, തളിപ്പറമ്പ് റോയല്‍ ഇംഗ്ലീഷ്മീഡിയം സ്‌ക്കൂളിന് തിരിച്ചടി.

തളിപ്പറമ്പ്: വിരമിച്ച അധ്യാപികമാര്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാതിരുന്ന റോയല്‍ ഇംഗ്ലീഷ്മീഡിയം സ്‌ക്കൂളിന് തിരിച്ചടി. തളിപ്പറമ്പ് റോയല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും വിരമിച്ച അദ്ധ്യാപികമാരായിരുന്ന പി.വി.രാധാമണി, കെ.വി.ശാന്ത എന്നിവര്‍ക്ക് ഗ്രാറ്റ്വിറ്റി നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും മുപ്പത് ദിവസത്തിനുള്ളില്‍ പലിശ സഹിതം ഗ്രാറ്റ്വിറ്റി സംഖ്യ വിതരണം ചെയ്യണമെന്നും … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍-29 ന്-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ പ്രമുഖ ദേവീക്ഷേത്രമായ തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍ 29 ഞായറാഴ്ച കാലത്ത് 8.30 മുതല്‍ നടക്കും. പ്രഗല്‍ഭ ജ്യോതിഷി നെടുമന ഗണപതി നമ്പൂതിരി താംബൂല പ്രശ്‌നത്തിന് കാര്‍മികത്വം വഹിക്കും. ക്ഷേത്രത്തിലെക്കെത്തുന്ന ഭക്തരുടെ സാന്നിധ്യം പരാശക്തിയുടെ ചൈതന്യത്തെ … Read More