പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
തലശേരി: പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 7 ന് ധര്‍മ്മടം ബോട്ട് ജെട്ടിക്ക് സമീപത്താണ് വാക്കേറ്റവും അടിയും നടന്നത്. അണ്ടലൂര്‍ പാലയാട് കൃഷ്ണനിവാസില്‍ ഒ.സി.അമര്‍ജിത്ത്(20), കിഴക്കേ പാലയാട്ടെ ദീപ്‌നാലയത്തില്‍ കെ.കെ.അഭയ്(20), കിഴകേക പാലയാട് ശ്രീസദ്‌നം വീട്ടില്‍ … Read More
