സ്‌ക്കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പുറത്തെടുത്തു.

തളിപ്പറമ്പ്: സ്‌ക്കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടി ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു. പട്ടുവം കാവുങ്കല്‍ പനക്കട വീട്ടില്‍ കെ.കെ.സൂരജിന്റെ കെ.എല്‍-59-ഇസഡ്-8239 ടി.വി.എസ്.ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ കയറിക്കൂടിയ പൂച്ചക്കണ്ണന്‍ (Cat Snake )പാമ്പിനെയാണ് പാമ്പ് സംരക്ഷകന്‍ അനില്‍ തൃച്ചംബരം പിടികൂടിയത്. സൂരജ് രാവിലെ ജോലിക്ക് പോകാന്‍ വേണ്ടി … Read More

ചെളിയിലകപ്പെട്ട പൂച്ചയ്ക്ക് പുതുജീവന്‍ നല്‍കി തളിപ്പറമ്പ് സി എച്ച് സെന്ററിലെ രക്ഷാപ്രവര്‍ത്തകര്‍

തളിപ്പറമ്പ്: വയനാട് മുണ്ടക്കൈയില്‍ ചളിയില്‍ പൊതിഞ്ഞു പോയ പൂച്ചയ്ക്ക് പുതുജീവന്‍ നല്‍കി തളിപ്പറമ്പ് സി എച്ച് സെന്ററില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍. മുണ്ടക്കൈ മേഖലയിലെ തകര്‍ന്ന വീടുകള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നജ്മുദിനും സംഘവും ഒരു വീടിനുള്ളില്‍ നിന്ന് പൂച്ചയുടെ ശബ്ദം … Read More

സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണിവരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു-ഒരു ക്ലാസില്‍ 35 കുട്ടികള്‍ മതി.

കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ … Read More

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് സമീപം ഇന്ന്(ആഗസ്ത്-1)രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ബദരിയാ നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.റഹ്‌മത്ത്ബീഗം, തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, … Read More

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി ഗ്രാം വിലയില്‍ 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6450 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്‍ വില 400 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,600 രൂപയാണ്. ഗ്രാം വിലയില്‍ 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6450 രൂപ. ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് … Read More

കഞ്ചാവ് ബീഡി- മൂന്ന് യുവാക്കളുടെ പേരില്‍ കേസ്.

പയ്യന്നൂര്‍: കഞ്ചാവ് ബീഡിവലിച്ചതിന് 3 യൂവാക്കളുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കോറോം പരവന്തട്ട ചാമുണ്ടി വീട്ടില്‍ കെ.ദില്‍ജിത്ത്(19), തുളുവടുക്കത്തെ കരിഞ്ചാന്തട്ടെ വീട്ടില്‍ കെ.സി.അഭിനവ്(18), മുത്തത്തിയിലെ കൊടിവളപ്പില്‍ എം.അഭിനന്ദ് ബാബു(18) എന്നിവരുടെ പേരിലാണ് കേസ്. എസ്.ഐ സി.സനീഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി … Read More

ദുരിത ബാധിതര്‍ക്ക് സഹായം: മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം, കേസെടുത്ത് പൊലീസ്

ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതില്‍ കേസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള … Read More

ഉള്ളു നീറി വയനാട്; മരണം 276 ആയി; 240 ലേറെ പേരെ കാണാനില്ല ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു. തിരച്ചിലിനായി കരസേനയും നാവിക സേനയും … Read More

രേവതിയെ കാണാതായി; സന്ദീപിനെയും–പോലീസില്‍ പരാതി.

പഴയങ്ങാടി: കൗമാരക്കാരിയായ പെണ്‍കുട്ടി സഹപാഠിയോടൊപ്പം ഒളിച്ചോടിയതായി പരാതി. വെങ്ങര ചെമ്പല്ലിക്കുണ്ടിലെ ആരൂഡില്‍ വീട്ടില്‍ മഹേഷ്-ഷൈനി ദമ്പതികളുടെ മകള്‍ എ.രേവതി(19) നെ 30 ന് വൈകുന്നേരം 3.30 നും 3.45 നും ഇടയില്‍ കാണാതായതായി   മാതാവ് ഷൈനിയാണ് പോലീസില്‍ പരാതി നല്‍കിയത്. … Read More

23-നും 24-നും കേന്ദ്രം മുന്നറിയിപ്പു നല്‍കി, കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല; ജനങ്ങളെ ഒഴിപ്പിക്കണമായിരുന്നെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന് അമിത് ഷാ … Read More