ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കാതെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പില്‍ താമസിച്ചുവരുന്ന ചെറുകുളക്കാട്ടെ തെക്കന്‍ വീട്ടില്‍ നമിത ബെനഡിക്റ്റിന്റെ(26)പരാതിയിലാണ് ഭര്‍ത്താവ് ബക്കളം മടയിച്ചാലിലെ സജി നിവാസില്‍ സജിത്തിന്റെ … Read More

സ്‌ക്കൂള്‍ ഓഫീസില്‍ നിന്ന് 40 മുട്ടകള്‍ മോഷ്ടിച്ചു.

കണ്ണപുരം: സ്‌ക്കൂള്‍ ഓഫീസ് കുത്തിത്തുറന്ന കള്ളന്‍ 40 മുട്ടകള്‍ മോഷ്ടിച്ചു. ഡയറിയില്‍ സൂക്ഷിച്ച 1800 രൂപയും ഭണ്ഡാരം പൊളിച്ച തുകയും ഉള്‍പ്പെടെ 2500 രൂപയുടെ മുതസലുകള്‍ നഷ്ടപ്പെട്ടു. ചെറുകുന്ന് പള്ളിക്കരയിലെ എ.ഡി.എല്‍.പി സ്‌ക്കൂളിലാണ് കവര്‍ച്ച നടന്നത്. ജൂലൈ 15 നും 18 … Read More

കണ്ണൂരില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മഴയവധി.

കണ്ണൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രാഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, … Read More

നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്.

തളിപ്പറമ്പ്:നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നടത്തിയ 2023 -27 ബാച്ച് ഒന്നാം സെമെസ്റ്റര്‍ ബി. എസ്സ് സി നഴ്‌സിംഗ് പരീക്ഷയില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ 100% വിജയം കരസ്ഥമാക്കി. ലൂര്‍ദ് … Read More

തളിപ്പറമ്പില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം-കെ.വി.മഹേഷ് അനുസ്മരണ പ്രഭാഷണം നടത്തി.

തളിപ്പറമ്പ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് … Read More

120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,880 രൂപയായി.

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞ് 55,000ല്‍ താഴെ എത്തി. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,880 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

ജയിലില്‍ സംഘട്ടനം, തടവുപുള്ളിക്ക് ഗുരുതരപരിക്ക്.

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയില്‍പുള്ളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍. ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബിഎസ് മനുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് സംഭവം. മനുവിനെ തള്ളിയിട്ട സംഭവത്തില്‍ … Read More

കേരളാ പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം നാളെ.

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിേയഷന്‍ രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം നാളെ തളിപ്പറമ്പ്  ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് ഐ.ജി.കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി എം.ഹേമലത … Read More

ഓണ്‍ലൈന്‍ ഷെയര്‍. കോത്തായിമുക്ക് സ്വദേശിയുടെ 19 ലക്ഷം പോയി.

പയ്യന്നൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച കോത്തായിമുക്ക് സ്വദേശിക്ക് 19 ലക്ഷം രൂപ നഷ്ടപ്പെട്ടു. രണ്ട് പരാതികളിന്‍ 14 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. വെള്ളൂര്‍ കോത്തായി മുക്കിലെ വെളിയത്ത് വീട്ടില്‍ സാജന്‍ വെളിയത്ത് ജയിംസിന്റെ (54) പരാതിയിലാണ് കേസ്. … Read More

മെഡിക്കല്‍ കോളേജ്-നേഴ്‌സുമാരും ജീവനക്കാരും സമരം തുടങ്ങി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പ്രതിപക്ഷ സംഘടനകള്‍ ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. എന്‍.ജി.ഒ.അസോസിയേഷന്‍-കേരളാ ഗവ.നേഴ്സസ് യൂണിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിയവര്‍ രാവിലെ കാമ്പസില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം … Read More