തളിപ്പറമ്പ് കംഫര്‍ട്ട് സ്റ്റേഷനില്‍ 2 രൂപയും 5 രൂപയും മാത്രമേയുള്ളൂ, കൂടുതല്‍ കൊടുക്കല്ലേ-
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ അമിതചാര്‍ജ് ഈടാക്കുന്നതായ പരാതിക്ക് പരിഹാരമായി. മൂത്രപ്പുരക്ക് 5 രൂപയും കക്കൂസിന് 10 രൂപയും വാങ്ങിയിരുന്നത് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇടപെട്ട് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവിടെ പതിച്ച ബോര്‍ഡ് കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരന്‍ നശിപ്പിച്ചത് … Read More
