പ്രഭാത നടത്തത്തിനിടയില്‍ കാറിടിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌ക്കാരം ഇന്ന് രാത്രി എട്ടിന്
കല്യാശ്ശേരി: പ്രഭാത സവാരിക്കിറങ്ങിയ കല്യാശ്ശേരി പാറക്കടവിലെ പി.കെ.സാവിത്രി(50) കാറിടിച്ച് മരിച്ചു. വ്യാഴാഴ്ച അതിരാവിലെ 5.45ന് പാറക്കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ കാറാണ് വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത്. പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തുന്നതിന് 100 … Read More
