സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവര്‍ ആദ്യം അന്വേഷിക്കുന്നത് ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരെയെന്ന് ഇ.പി.ജയരാജന്‍.
പരിയാരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സക്ക് വരുന്നവര്‍ ആദ്യം അന്വേഷിക്കുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയാണെന്നും, ആതുരസേവന രംഗത്ത് അത്രയേറെ ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയായി ഡി.വൈ.എഫ്.ഐ മാറിക്കഴിഞ്ഞുവെന്നും സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍ പറഞ്ഞു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന ഹൃദയപൂര്‍വ്വം … Read More
