രമേശന്‍ ചെങ്ങുനി ബി.ജെ.പി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ല സെല്‍ കോഓര്‍ഡിനേറ്ററായി രമേശന്‍ ചെങ്ങുനിയെ തിരെഞ്ഞടുത്തു. വ്യത്യസ്ത മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ (ഡോക്ടേര്‍സ്, അഡ്വക്കേറ്റസ്, എഞ്ചിനിയേഴ്‌സ് )തുടങ്ങി ഇരുപതോളം സെല്ലുകളുടെ ജില്ല കോഓര്‍ഡിനേറ്ററായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തളിപ്പറമ്പ് മുന്‍ മണ്ഡലം പ്രസിഡന്റും കാഞ്ഞിരങ്ങാട് സ്വദേശിയുമാണ്.

സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം 16 ന് ചൊവ്വാഴ്ച്ച

തളിപ്പറമ്പ്: സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം 16 ന് ചൊവ്വാഴ്ച്ച നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടക്കുന്ന യോഗത്തിന്റെ പരിഗണനക്കായി പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഉദ്യോഗസ്ഥ മേധാവികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ … Read More

മുക്കാല്‍ കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി യായ യുവാവ് പിടിയില്‍

തളിപ്പറമ്പ്: മുക്കാല്‍ കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി യായ യുവാവ് പിടിയില്‍. ഒഡീഷാ സ്വദേശിയായ സുര്‍ജയ ബലയാര്‍ സിങ്ങ് (25)നെയാണ് പിടികൂടിയത്. എക്‌സൈസ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ … Read More

സഹോദരിയേയും ഭര്‍ത്താവിനേയും മര്‍ദ്ദിച്ചതിന് യുവാവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കയറി സഹോദരിയെയേയും ഭര്‍ത്താവിനേയും ആക്രമിച്ച യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പിലെ മിഥിലാജിന്റെ പേരിലാണ് കേസ്. കഴിഞ്ഞ ഏഴാംതീയതി രാവിലെ 11.30 നാണ് കേസിനാസ്പദമായ സംഭവം. കുറുമാത്തൂര്‍ ചൊറുക്കളയിലെ കരിയില്‍ പുരയില്‍ വീട്ടില്‍ കെ.പി.റജുല(34)നാണ് മര്‍ദ്ദനമേറ്റത്. … Read More

മദര്‍ഹോം ധ്യാനകേന്ദ്രം 21-ാം വാര്‍ഷികവും രാപകല്‍ ആരാധനയുടെ 1000 ദിവസ ആഘോഷവും സപ്തംബര്‍ 13 ന് ശനിയാഴ്ച്ച

പരിയാരം: മദര്‍ ഹോം ധ്യാനകേന്ദ്രം ഇരുപത്തിയൊന്നാം വാര്‍ഷികവും രാപകല്‍ ആരാധനയുടെ ആയിരം ദിവസത്തിന്റെ ആഘോഷവും  സെപ്റ്റംബര്‍ 13 രണ്ടാം ശനിയാഴ്ച രാവിലെ 7:30 മുതല്‍ ഉച്ചക്ക് ശേഷം 2:30 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ധ്യാനകേന്ദ്രം ഡയരക്ടര്‍ ഫാ. ബെന്നി പുത്തന്‍നടയില്‍ … Read More

ജനകീയ പ്രതിരോധം-സോണി സെബാസ്റ്റിയന്‍ ഉള്‍പ്പെടെ 51 കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കുന്നംകുളം പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജനകീയ പ്രതിരോധ സദസ് സംഘടിപ്പിച്ചതിന് ഉദ്ഘാടകനായ കെ.പി.സി.സി ജന.സെക്രട്ടെറി അഡ്വ.സോണി സെബാസ്റ്റിയന്‍ ഉള്‍പ്പെടെ 51 കോണ്‍ഗ്രസുകാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. രാഹുല്‍ വെച്ചിയോട്ട്, നൗഷാദ് ബ്ലാത്തൂര്‍, രജനി രമാനന്ദ്, എം.എന്‍.പൂമംഗലം, ടി.ജനാര്‍ദ്ദനന്‍, എസ്.ഇര്‍ഷാദ്്, മാവില … Read More

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം, മൂന്നുപേര്‍ക്കെതിരെ കേസ്.

ചന്തേര: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വലിയപറമ്പ് മാവിലാകടപ്പുറം ടി.കെ.സി വീട്ടില്‍ പി.അഷറഫിന്റെ മകള്‍ ടി.കെ.സി.അമീനയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവ് അബ്ദുള്‍റഹീസ്, ബന്ധുക്കളായ സാറു, ഫാസില എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2013 മാര്‍ച്ച് 17 ന് … Read More

കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

തളിപ്പറമ്പ് പ്രസ്‌ഫോറം സെക്രട്ടെറിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വിമല്‍കുമാര്‍ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുന്നു. തളിപ്പറമ്പ്: കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആന്റ് ഏജന്‍സ് അസോസിയേഷന്‍ (KSMBAA)തളിപ്പറമ്പ് മേഖലാ കമ്മിറ്റിയുടെയും, നന്മ പരസ്പര സഹായ സ്വാശ്രയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ്‌ഹോം … Read More

ഗ്യാസ് ഏജന്‍സിയുമില്ല, പണവുമില്ല- 2 പേര്‍ക്കെതിരെ കേസ്.

പരിയാരം: പാചനഗ്യാസ് ഏജന്‍സി ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് മണ്ടൂര്‍ സ്വദേശിയുടെ 3,30,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുേപര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. തൃശൂര്‍ കൊടകര മുകുന്ദപുരം മണക്കുളങ്ങര പാച്ചേന വീട്ടില്‍ മുരളീധരന്‍ നായര്‍, കോഴിക്കോട് പേരാമ്പ്ര ധനലക്ഷ്മി … Read More

ഗ്രാമസ്വരാജ്, യുവരത്‌ന പുരസ്‌കാരങ്ങള്‍ നേടിയ സരുണ്‍ തോമസിനെ ആദരിച്ചു

തളിപ്പറമ്പ്: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധിക്ക് കൊല്ലം ഗ്രാമസ്വരാജ് പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ ഗ്രാമസ്വരാജ് പുരസ്‌കാരവും ഫിലമെന്റ് കലാസാഹിത്യവേദിയുടെ മികച്ച യുവജനപ്രതിനിധിക്കുള്ള യുവരത്‌ന പുരസ്‌കാരവും നേടിയ സരുണ്‍ തോമസിനെ ആദരിച്ചു. ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറ വാര്‍ഡ് മെമ്പറും കേരള സ്റ്റേറ്റ് ടിമ്പര്‍ … Read More