പൂരക്കളി അക്കാദമി മാതമംഗലം മേഖലാ സമ്മേളനം 22 ന് ഞായറാഴ്ച്ച.

പിലാത്തറ: കാഞ്ഞങ്ങാട് അടുത്ത മാസം 12, 13 തീയ്യതികളില്‍ നടക്കുന്ന കേരള പൂരക്കളി കലാ അക്കാദമിയുടെ 9-ാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന മാതമംഗലം മേഖലാ സമ്മേളനം ഞായറാഴ്ച കടന്നപ്പള്ളി കുറ്റിയാട്ട് പുലിയൂര് കാളി ക്ഷേത്ര ഓഡിറ്റോറിയത്തില്‍നടക്കുമെന്ന് സംഘാടകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ … Read More

പടന്നയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍-ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

പടന്ന: ചന്തേര പോലീസ് പരിധിയില്‍ വീണ്ടും ഡ്രൈവര്‍കുട്ടി പിടിയില്‍, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്നയിലെ എല്‍.കെ.ഹൗസില്‍ എല്‍.കെ.സാദിഖിന്റെ ഭാര്യ എല്‍.കെ.നഫീസത്തിന്റെ(35) പേരിലാണ് കേസ്. ഇന്നലെ രാവിലെ 11.20 ന് ചന്തേര എസ്.ഐ കെ.രാമചന്ദ്രന്‍, പ്രൊബൈഷണറി എസ്.ഐ മുഹമ്മദ് മുഹ്‌സിന്‍, സി.പി.ഒ ജിതിന്‍ … Read More

മദ്യപിച്ച് ദീര്‍ഘദൂര ബസോടിച്ച ഗോള്‍ഡന്‍ ഡ്രൈവര്‍ കുടുങ്ങി.

തളിപ്പറമ്പ്; മദ്യപിച്ച് രാത്രിയില്‍ ദീര്‍ഘദൂര ബസ് ഓടിച്ച ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച രാത്രി തളിപ്പറമ്പ് ദേശീയപാതയില്‍ പ്ലാസ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ കുടുങ്ങിയത്. എറണാകുളത്തേക്ക് പോകുന്ന എന്‍.എല്‍-1 ബി-3071 … Read More

മേഘ കമ്പനിയുടെ കക്കൂസ്മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ച ടാങ്കര്‍ ലോറി പിടികൂടി.

പരിയാരം: കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനിടയില്‍ പോലീസ് ടാങ്കര്‍ലോറി പിടികൂടി, ഒരാള്‍ക്കെതിരെ കേസെടുത്തു. ടാങ്കര്‍ലോറി ഡ്രൈവര്‍ മഞ്ചേശ്വരം ഭാഗവതി തുരുത്തിക്കുന്നിലെ കെ.ഹമീദിന്റെ(32)പേരിലാണ് കേസ്. ഇന്ന് രാവിലെ 6.40 നാണ് ചെറുതാഴം ഒറന്നിടത്ത്ചാല്‍ വി.വി.കെ. സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന് സമീപംവെച്ച് ടി.എന്‍.48 ബി.സി-3228 … Read More

കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് നാളെ കോടതി വിധി വരാനിരിക്കെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മൊയ്തീന്‍കുട്ടിയുടെ മകന്‍ വി.വി.ഷിഹാബുദ്ദീന്‍(35) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ … Read More

സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍-സെമിനാര്‍ നാളെ ജൂണ്‍-19 ന്

കണ്ണൂര്‍: സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. നാളെ ജൂണ്‍ 19-ന് വൈകുന്നേരം 3.30-ന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ റിട്ട. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉദ്ഘാടനം … Read More

സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.

കണ്ണൂര്‍: ജൂലായ് 4, 5, 6 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കഥ, കവിത, ലേഖനം രചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.രചനകള്‍ കിട്ടേണ്ട അവസാന തീയതി ജൂണ്‍ 25. * രചനകള്‍ മൗലികമായിരിക്കണം. * വിവര്‍ത്തനങ്ങള്‍ സ്വീകാര്യമല്ല. * … Read More

യാത്രക്കാരി കയറും മുമ്പേ ബസ് വിട്ടു-വാതിലില്‍ വിരല്‍ കുടുങ്ങി പരിക്ക്, ഡ്രൈവറുടെ പേരില്‍ കേസെടുത്തു.

പരിയാരം: കയറും മുമ്പേ ബസ് വിട്ടു, ഡോര്‍ അടഞ്ഞപ്പോള്‍ വിരലുകള്‍ കുടുങ്ങി യുവതിക്ക് കൈക്ക് പരിക്കേറ്റു, ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. ജൂണ്‍-15 ന് വൈകുന്നേരം 5.30-ന് മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് മുന്നിലായിരുന്നു സംഭവം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-13 … Read More

ശില്‍പയുടെ മുഖത്തടിച്ചു, ശ്രീസ്ഥയിലെ ചിരായുവിന്റെ പേരില്‍ കേസ്.

പരിയാരം: സ്വര്‍ണ്ണമാലയും പണവും തിരികെ ചോദിക്കാന്‍ പോയ യുവതിയെ മര്‍ദ്ദിച്ച മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. ശ്രീസ്ഥയിലെ ചന്ദ്രന്‍ എന്ന ചിരായുവിന്റെ പേരിലാണ് കേസ്. ജൂണ്‍ 1 ന് വൈകുന്നേരം 5 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ അലവില്‍ സ്വദേശി … Read More

കൊട്ടിയൂരില്‍ ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കണം: രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള തിരക്ക് ഒഴിവാക്കാന്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സ്ംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാറുകളെയും ചെറുവണ്ടികളെയും മാത്രം കൊട്ടിയൂര്‍ ഭാഗത്തേക്ക് വിട്ടുകൊണ്ട് ട്രാവലര്‍, ടൂറിസ്റ്റ് … Read More