മാമാനിക്കുന്നില്‍ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി.
ഇരിക്കൂര്‍: പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇരിക്കൂര്‍: പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തളിപ്പറമ്പ്: രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് ഒക്ടോബര്‍ 10, 11 തീയതികളില്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി … Read More
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് 2023-28 വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു. അഡ്വ.ടി.ആര്‍. മോഹന്‍ദാസിനെ പ്രസിഡന്റായും കെ.വി.ടി മുസ്തഫയെ വൈസ് പ്രസിഡന്റായും തിരഞെഞ്ഞെടുത്തു. ഓലിയന്‍ ജാഫര്‍, കുഞ്ഞമ്മ തോമസ്, പി.പി. ഇസ്മായില്‍, സി.മുഹമ്മദ് കുഞ്ഞി, ടി.മോഹനന്‍, വി.വി.വേണുഗോപാലന്‍, കെ.സുകുമാരന്‍, ദീപ … Read More
തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മൂന്നാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. കെ.വി.ടി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സി.എച്ച്.മുഹമ്മദ് ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. … Read More
തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. മെയിന്‍ റോഡിലെ പാര്‍ക്കിങ്ങിനെതിരെ പോലീസ് സ്വീകരിക്കുന്ന സമീപനത്തിനെതിരെ നടപടികള്‍ വേണമെന്ന് … Read More
പരിയാരം:പരിയാരം പോലീസ് സ്റ്റേഷന്‍ പരിധി തിരുട്ട്ഗ്രാമങ്ങളായി മാറിയെന്ന് കെ പി സി സി അംഗം അഡ്വ വി.പി.അബ്ദുല്‍ റഷീദ്. ഒരു വര്‍ഷത്തോളമായി എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞു കിടക്കുന്ന പോലീസ് സ്റ്റേഷന്‍ നോക്കുത്തിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഷണങ്ങളില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ പരിയാരം … Read More
തളിപ്പറമ്പ്: ഫോട്ടോയില്‍ കാണുന്നത് ഒരു ആശുപത്രിയാണ്, മലയോര മേഖലയിലടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട ചുഴലി പി.എച്ച്.സിയാണ് ജീര്‍ണാവസ്ഥയില്‍ കിടക്കുന്നത്. യാതൊരു സൗകര്യങ്ങളുമില്ലാതെ പരിഷകാരത്തിന്റെയും പുരോഗതിയുടെയും വെളിച്ചം കാണാതെ കിടക്കുന്ന ആശുപത്രി നിലവില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രികളുടെ പട്ടികയില്‍ ആശുപത്രിയുണ്ടെങ്കിലും തുടര്‍ … Read More
പയ്യന്നൂര്‍: വര്‍ത്തമാന ഇന്ത്യയില്‍ ഫാസിസം ഗാന്ധിയെ കൊന്നു കൊണ്ടിരിക്കുകയാണെന്ന് പ്രശ്‌സത കവി ആലങ്കോട് ലീലാകൃഷ്ണന്‍. ഗോഡ്‌സെ മൂന്ന് വെടിയുണ്ട കൊണ്ടാണ് ഗാന്ധിജിയെ വധിച്ചതെങ്കില്‍ ഫാസിസം ആയിരം വെടിയുണ്ടകളാല്‍ ഇന്ത്യയെ കൊന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്നു പറയാന്‍ ഭയക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഇതിനെതിരെ … Read More
തളിപ്പറമ്പ്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിൻ്റെ പേരിൽ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തു. പന്നിയൂർ പൂമംഗലത്തെ ബിജോയ് ഭാർഗവൻ്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭാര്യ പട്ടുവം കാവുങ്കൽ ബസ്റ്റോപ്പിന് സമീപത്തെ കണ്ണാലയം വീട്ടിൽ മാളു ശ്രീ (31) … Read More
കണ്ണപുരം: നമുക്ക് മുമ്പേ നടന്ന വയോജനങ്ങളെ ചേർത്തു പിടിക്കേണ്ടതും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.കെ.ദിവാകരൻ. ലോക വയോജന ദിനത്തോടനുബന്ധിച്ച് ദേശീയ ഇലക്ഷൻ കമ്മീഷൻ്റെ ആഭിമുഖത്തിൽ കല്യാശ്ശേരി നിയോജക മണ്ഡത്തിലെ മുതിർന്ന … Read More