പിലാത്തറയില്‍ നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
.പിലാത്തറ: പിലാത്തറ കോ ഓപ്പറ്റേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് പീരക്കാംതടം സംഗം ഓഡിറ്റോറിയത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ അഡ്വ.സോണി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. സംഘം ചെയര്‍മാന്‍ അഡ്വ.കെ.ബ്രിജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ … Read More
