പരിയാരം പഞ്ചായത്ത് പത്താംവാര്‍ഡ് വെള്ളാവ് യുഡിഎഫ് കണ്‍വെന്‍ഷന്‍
പരിയാരം: പരിയാരം പഞ്ചായത്ത് പത്താംവാര്‍ഡ് വെള്ളാവ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ഡി.സി.സി.ജന.സിക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് സിക്രട്ടറി രാജീവന്‍ വെള്ളാവ് അദ്ധ്യക്ഷത വഹിച്ചു. പരിയാരം പഞ്ചായത്ത് മുസ്ലീം ലീഗ് ജന. സെക്രട്ടറി ബഷീര്‍പൊയില്‍ മുഖ്യപ്രഭാഷണം നടത്തി. സലാം മാസ്റ്റര്‍, കുറ്റ്യേരി … Read More
