തളിപ്പറമ്പില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍-
തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷ്‌റഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. പുളിയുല്‍ സ്വദേശി മനോഹരന്‍(38), ചപ്പാരപ്പടവിലെ … Read More
