യുവതി കടലില്‍ ചാടി മരിച്ചു.

  കണ്ണൂര്‍: വാട്സ്ആപ് സ്റ്റാറ്റസില്‍ മരിക്കാന്‍ പോവുകയാണെന്ന സൂചന നല്‍കി യുവതി ബേബി ബീച്ചിനടുത്ത് കടലില്‍ ചാടി മരിച്ചു. താവക്കര സ്വദേശി റൂഷിതയാണ് കടലില്‍ ചാടിയത്. പിന്നീട് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. യുവതി കടലില്‍ ചാടിയെന്ന വിവരം അറിഞ്ഞ് കോസ്റ്റല്‍ … Read More

ബസിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു.

തലശേരി:വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. എരഞ്ഞോളി മലാലിലെ കോച്ചങ്കണ്ടി വീട്ടില്‍ മോഹനന്‍ (58)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 7 ന് പുതിയ ബസ്റ്റാന്റില്‍ വെച്ച് ബസ്സ് ഇടിച്ച് പരിക്കേറ്റ മോഹനന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ … Read More

ശമ്പളം ലഭിക്കാതായിട്ട് മാസം നാല് കഴിഞ്ഞു-ഡോക്ടര്‍മാര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ശമ്പളവിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അധ്യാപകരുടെ സംഘടനയായ ആംസ്റ്റയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിനുമുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാരുടെ ആഗിരണ പ്രക്രിയ ഇഴഞ്ഞുനീങ്ങുകയാണ്. ഇതിന്റെ … Read More

ഇരിട്ടിയില്‍ വന്‍ മയക്കുമരുന്നു വേട്ട-കാറടക്കം രണ്ടു പേര്‍ പിടിയില്‍ ..

ഇരിട്ടി: എം.ഡി.എം.എയുമായി ഇരിട്ടിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയില്‍ ഹൗസില്‍ കെ.ശരത്ത് (32), നടുവനാട് സ്വദേശി അമൃത നിവാസില്‍ അമല്‍ ശ്രീധരന്‍ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് ഇരിട്ടിയിലേക്ക് ആള്‍ട്ടോ കാറില്‍ വരുന്നതിനിടെയാണ് … Read More

സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ ഫെയ്സ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി രാമസിംഹന്‍ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച കത്തിലാണ് … Read More

നിര്‍ത്തിയിട്ട ആംബുലന്‍സിന് പിറകില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: നിര്‍ത്തിയിട്ട ആംബുലന്‍സിന് പിറകില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. വെള്ളിക്കീല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇവരെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് … Read More

ഭിന്നശേഷിയുള്ള 13 കാരിക്ക് പീഢനം. രതീഷിന് 19 വര്‍ഷം കഠിനതടവും 85,000 പിഴയും.

തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 19 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ കവ്വായി ഗാന്ധിനഗര്‍ കോളനിയിലെ പള്ളിയത്ത് വീട്ടില്‍ പി.രതീഷിനെയാണ് (39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 451 ഐ.പി.സി … Read More

സുനോജ് ബസ് അടുത്തയാഴ്ച്ച മുതല്‍ ഓടുമെന്ന് ഉടമ-കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് കണ്ണുതുറന്നു-ഒരു വര്‍ഷത്തെ ദുരിതത്തിന് പരിഹാരമാവുന്നു.

  തളിപ്പറമ്പ്: ഒരു വര്‍ഷത്തോളമായി ബസാതിരുന്ന സുനോജ് ബസ് അടുത്തയാഴ്ച്ച മുതല്‍ വീണ്ടും ഓടിത്തുടങ്ങുമെന്ന് ബസുടമ രാജന്‍ കമ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനെ അറിയിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് മുതല്‍ ഏര്യം ഗ്രാമത്തിലേക്ക് തളിപ്പറമ്പില്‍ നിന്നും കൂവേരി, ചപ്പാരപ്പടവ് വഴി ഓടിയിരുന്ന സുനോജ് … Read More

പേരക്കുട്ടിക്ക് പീഡനം മുത്തച്ഛന്‍ പോക്‌സോ പ്രകാരം റിമാന്‍ഡില്‍

തളിപ്പറമ്പ്: മകന്റെ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച 75 കാരനായ മുത്തച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി … Read More

നടന്‍ ഭീമന്‍രഘു സി.പി.എമ്മിലേക്ക്-

തിരുവനന്തപുരം: നടന്‍ ഭീമന്‍രഘു എന്ന രഘു ദാമോദരന്‍ സി.പി.എമ്മിലേക്ക്. സംവിധായകന്‍ രാജസേനന്‍ സിപിഎം ലേക്ക് പോയതിന്‍രെ ചുവടുപിടിച്ചാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ഭീമന്‍രഘുവും സി.പി.എമ്മിലേക്ക് പോകുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. കുറച്ചു നാളുകള്‍ക്കു മുമ്പാണ് … Read More