കാടുവെട്ടി യന്ത്രം ഉപയോഗിച്ച് മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: കാടുവെട്ടി യന്ത്രം ഉപയോഗിച്ച് മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ്(40)മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് മൊയ്തീന്‍ പ്രവീണിനെ ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും … Read More

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. ഏഴിലോട് അറത്തിപ്പറമ്പിലെ കണക്കാഞ്ചേരി വീട്ടില്‍ ചന്ദ്രശേഖരന്റെ മകള്‍ നന്ദന സി.നായര്‍(28)നെയാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീട്ടില്‍ നിന്ന് കാണാതായത്. ബംഗളൂരുവില്‍ കൂടെ താമസിക്കുന്ന വിവേക് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നു എന്നു കാണിച്ച് … Read More

കുളത്തില്‍ മരിച്ച നിലയില്‍ കണ്ട യുവാവിന്റെ മരണം കൊലപാതകം ഒരാള്‍ അറസ്റ്റില്‍, മറ്റൊരു പ്രതി ഒളിവില്‍.

ആലക്കോട്:കുളത്തില്‍ മരിച്ച നിലയില്‍ കണ്ട യുവാവിന്റെ മരണം കൊലപാതകം. നടുവില്‍ പടിഞ്ഞാറെകവലയിലെ വി.വി.പ്രജുലിന്റെ(30)മരണമാണ് പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നടുവില്‍ പോത്തുകുണ്ട് റോഡിലെ അബ്ദുള്‍ അസീസിന്റെ മകന്‍ വയലിനകത്ത് മിഥിലാജ്(26)നെ കുടിയാന്മല ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയ് അറസ്റ്റു ചെയ്തു. കഞ്ചാവ് … Read More

കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു.

കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ യശ്വന്ത്പുര വീക്കിലി എക്‌സ്പ്രസിന് നേരെയാണ് താഴെ ചൊവ്വയില്‍ നിന്നും കല്ലേറുണ്ടായത്. പാറാല്‍ സ്വദേശി കെ.ആര്‍ അരുണ്‍മുത്തുവിനാണ് കൈക്ക് പരുക്കേറ്റത്. വിന്‍ഡോ സീറ്റില്‍ ഇരുന്ന … Read More

പെരളശേരിയില്‍ ബി.ജെ.പി ഓഫീസിന് കെട്ടിടം വാടകക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ്.

പെരളശേരി: പെരളശേരി ബി.ജെ.പി ഓഫിസിന് കെട്ടിടം വാടകയ്ക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ് നടന്ന സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരളശേരി പള്ള്യത്തെ ശ്യാമളയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി 10.30 ന് ബൈക്കിലെത്തിയ അജ്ഞാത സംഘം ബോംബെറിഞ്ഞത്. വീടിന് … Read More

തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് പരാതി

തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് പരാതി. ഏകദേശം 50 കോടി രൂപയുടെ നഷ്ടംകണക്കാക്കുന്നു. ഇന്നലെ വൈകുന്നേരം 5.10 ന് തുടങ്ങിയ തീപിടുത്തം രാത്രി ഏറെ വൈകിയാണ്‌നിയന്ത്രണ വിധേയമായത്. സംഭവത്തില്‍ കെ.വി.കോംപ്ലക്‌സ് വ്യാപാരസമുച്ചയം ഏതാണ്ട് പൂര്‍ണമായി തന്നെ കത്തിയമര്‍ന്നു. കോംപ്ലക്‌സിലെ … Read More

തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം-വ്യാപാരസമുച്ചയം കത്തിയമര്‍ന്നു-10 കോടിയിലേറെ നഷ്ടം-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, കോടികളുടെ നഷ്ടം. തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെ.വി.കോംപ്ലക്സിലെ മിട്രെഡ്സ് എന്ന ഷോപ്പില്‍ നിന്നും ചെറിയ തീപ്പൊരിയായി പടര്‍ന്നുകയറി നിമിഷനേരം കൊണ്ട് പ്രദേശത്തെ അഗ്‌നിവിഴുങ്ങുകയായിരുന്നു. 4.55 നാണ് തീപിടുത്തം തുടങ്ങിയതെങ്കിലും 5.25 … Read More

80 കാരനെ അയല്‍വാസി തലക്കടിച്ചുകൊന്നു.

നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയില്‍ വയോധികനെ അയല്‍വാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല കോളനിയില്‍ കണ്ണന്‍ (80) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. അയല്‍വാസിയായ ശ്രീധരനാണ് വടി കൊണ്ട് തലക്കടിച്ച് വീഴുതിയത്.    

ചുഴലിയില്‍ റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ച് രണ്ടര ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു, 20,000 രൂപയുടെ നഷ്ടം. ചുഴലി തട്ടേരിയിലെ ജോസ് കരയടത്ത് എന്നയാളുടെ വീടിന് സമീപത്ത പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരം 5.15 നാണ് സംഭവം. തളിപ്പറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ … Read More

കള്ള്ഷാപ്പ് ജീവനക്കാരന്‍ കിണറില്‍ മരിച്ച നിലയില്‍

നരിക്കോട്: കള്ള്ഷാപ്പ് ജീവനക്കാരനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിലയിലെ എ.വി.മോഹനന്‍(58)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ ജോലിചെയ്യുന്നനരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്‌സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ … Read More