തീപിടിത്തം-അറുപതേക്കറോളം സ്ഥലത്ത് തീപടര്‍ന്നു-പിന്നില്‍ സമൂഹവിരുദ്ധര്‍.
തളിപ്പറമ്പ്: മുടിക്കാനത്തും കാരക്കുണ്ടിലും വന്‍തീപിടുത്തം, പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സൂചന. രാവിലെ 9.30 മുതല്‍ കാരക്കുണ്ടിലെ ഏറോസിസ്‌കോളേജിന്റ പരിസരത്താണ് ആദ്യം തീ കണ്ടത് പിന്നീട് ഉദ്ദേശം 50 ഏക്കര്‍ സ്ഥലത്തേക്ക് വ്യാപിച്ചു. പുല്ലിനും കുറ്റിക്കാടിനും വിറകിനായി കൂടിയിട്ട ഉണങ്ങിയ മരത്തിനും തീ പിടിച്ചു. … Read More
